✍️മുജീബുല്ല KM
സിജി കരിയർ ഗൈഡ്
സർക്കാർ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി (ഐഐഎച്ച്ടി) നടത്തുന്ന എഐസിടിഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിനും ഒരു വർഷത്തെ ക്ലോത്തിംഗ് ആൻഡ് ഫാഷൻ ടെക്നോളജി കോഴ്സിനും അപേക്ഷ ക്ഷണിച്ചു.
ത്രിവൽസര ഹാൻ്റ്ലൂം & ടെക്സ്റ്റെൽ ടെക് ഡിപ്ളോമ
- യോഗ്യത: SSLC പാസ്
- കോഴ്സിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻ്റ് ലഭ്യമാണ്.
- Notification: Click Here
- Application form: Click Here
ഏക വൽസര ക്ലോത്തിങ്ങ് ടെക്നോളജി
- യോഗ്യത: പത്താം തരം പാസ്
- കോഴ്സ് ഫീ: 21200.00 രൂപ
- Notification: Click Here
- Application form: Click Here
കോഴ്സുകളെ സംബന്ധിച്ച വിശദവിവരവും അപേക്ഷാ ഫോറവും www.iihtkannur.ac.in ൽ നിന്നും ലഭിക്കും.
അവസാന തിയ്യതി :
അപേക്ഷകൾ ഓഗസ്റ്റ് 14 നകം ഓൺലൈനായോ നേരിട്ടോ സമർപ്പിക്കണം.
0 Comments