✍️മുജീബുല്ല KM
സിജി കരിയർ ഗൈഡ്
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ട്രെയിനിംഗും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെജിടിഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 30 വരെ നീട്ടി
കോഴ്സുകൾ:
- KGTE പ്രീപ്രസ് ഓപറേഷൻ
- KGTE പ്രസ് വർക്ക്/
- KGTE പോസ്റ്റ് പ്രസ് ഓപറേഷൻ ആൻഡ് ഫിനിഷിംഗ്
യോഗ്യത :
- അപേക്ഷകർ എസ്എസ്എൽസി പാസായിരിക്കണം.
- പട്ടികജാതി/വർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും.
- ഒബിസി/എസ്ഇബിസി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
അപേക്ഷാഫോറം പ്രോസ്പെക്ടസ് എന്നിവ 100 രൂപയ്ക്ക് നേരിട്ടും 125 രൂപ മണി ഓർഡറായി അയച്ചാൽ തപാലിലും ലഭിക്കും.
വിലാസം:
മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം 24.
Notification : Click Here
Prospectus : Click Here
Web : www.captkerala.com
Phone: 0471 2467728, 2474720
തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക
0 Comments