എൽബിഎസ് സെന്ററിന്റെ കീഴിൽ പൂജപ്പുരയിലുള്ള എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമണിലും കാസർഗോഡ് എൽബിഎസ് എൻജിനിയറിംഗ് കോളജിലും ബിടെക് എൻആർഐ സീറ്റിലേക്കു പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ജൂലൈ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
NRI പ്രവേശനം നൽകുന്ന ബ്രാഞ്ചുകൾ
- കമ്പ്യൂട്ടർ സയൻസ്,
- മെക്കാനിക്കൽ,
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്
- ഇൻഫർമേഷൻ ടെക്നോളജി,
- അപ്ലൈഡ് ഇലക്ട്രോണിക്സ്
LBS Institute Of Technology for Women Poojapura, Thiruvananthapuram
- Course : B Tech
- Duration: 4 Year
- Close Date: 27-07-2020
- Prospects: Click Here
- Online Application: Click Here
LBS College Of Engineering Kasaragod
- Course : B Tech
- Duration: 4 Year
- Close Date: 27-07-2020
- Prospects: Click Here
- Online Application: Click Here
Notification: Click Here
തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക
0 Comments