Latest

6/recent/ticker-posts

Header Ads Widget

ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക് അപേക്ഷ ക്ഷണിച്ചു



🅺🅿🆁

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ/​സ്വാ​ശ്ര​യ കോ​ള​ജി​ലേ​ക്ക് 2020-21 വ​ർ​ഷത്തിലേക്കുള്ള  നഴ്‌സിംഗ് , പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക്  അപേക്ഷ ക്ഷണിച്ചു. 

കോഴ്സുകൾ:
  • ബി​എ​സ്‌​സി ന​ഴ്സിം​ഗ് 
  • ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി 
  • പെ​ർ​ഫ്യൂ​ക്ഷ​ൻ ടെ​ക്നോ​ള​ജി 
  • ഫി​സി​യോ​തെ​റാ​പ്പി 
  • ഒ​പ്റ്റോ​മെ​ട്രീ 
  • ഓ​ഡി​യോ ആ​ൻ​ഡ് സ്പീ​ച് പാ​ത്തോ​ള​ജി 
  • മെ​ഡി​ക്ക​ൽ റേ​ഡി​യോ​ളോ​ജി​ക്ക​ൽ ടെ​ക്നോ​ള​ജി
  • കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ ടെ​ക്നോ​ള​ജി 
  • ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി 
യോ​ഗ്യ​ത

കോഴ്സുകൾ

യോഗ്യ

ബിസ്‌​സി ഴ്സിംഗ്

 ബിസ്‌​സി.(​എംടി)

ബിസ്‌​സി. (പ്റ്റോമെട്രി)

ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, യോജി ന്നിയ്ക്കു മൊത്തത്തി 50 മാനം മാക്ക് നേടി സെക്കറി രീക്ഷയോ ത്തുല്യ രീക്ഷയോ പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബിയോജി ന്നീ വിങ്ങ രോന്നും പ്രത്യേകം പാസായി​രിക്കണം 

പെഫ്യൂ ടെക്നോജി

ബിസിവിടി

ബിപിടി

ഫിസിക്സും, കെമിസ്ട്രിയും യോജിയും ച്ഛി വിങ്ങളായി പ്ലസ്ടു പാസായിരിക്കുയും യോജിക്ക് മാനം മാക്കും, ഫിസിക്സ്, കെമിസ്ട്രി, യോജി, മൊത്തത്തി 50 മാനം മാക്കും നേടിയിരിക്കണം

ബിസ്എപി

പ്ലസ്ടുത്തി ഫിസിക്സ്, കെമിസ്ട്രി, യോജി/​മാത്തമാറ്റിക്സ്/​ന്പ്യൂട്ടസ്/​സ്റ്റാറ്റിസ്റ്റിക്സ്/​ക്ട്രോണിക്സ്/ സൈക്കോജി ന്നിയ്ക്കു മൊത്തത്തി 50 മാനം മാക്കോടെ യിച്ച യിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബിയോജി ന്നീ വിങ്ങ രോന്നും പ്രത്യേകം പാസായിരിക്കുയും വേണം.

മെഡിക്ക റേഡിയോളോജിക്ക ടെക്നോജി

പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, യോജി ന്നിയ്ക്കു മൊത്തത്തി 50 മാനം മാക്കോടെ യിച്ച യിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബിയോജി ന്നീ വിങ്ങ രോന്നും പ്രത്യേകം പാസായിരിക്കണം


വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക്ക് ത​ത്തു​ല്യ യോ​ഗ്യ​ത​യാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട അ​പേ​ക്ഷ​ക​ർ​ക്ക് അ​ഞ്ച് ശ​ത​മാ​നം മാ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കും.

അപേക്ഷിക്കുന്ന വിധം: 
www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓൺലൈൻ ആയി അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ ഫീ​സ്:
 പൊ​തു വി​ഭാ​ഗം : 600 രൂ​പ​
പ​ട്ടി​ക ജാ​തി​വ​ർ​ഗ വി​ഭാ​ഗം  300 രൂ​പ​

അ​പേ​ക്ഷ​ക​ർ​ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി​യും വെ​ബ്സൈ​റ്റ് വ​ഴി ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ചെ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ വ​ഴി​യും ഓ​ഗ​സ്റ്റ് 25 വ​രെ​യും ഫീ​സ് ഒ​ടു​ക്കാം. 

പ്രായ പരിധി : 
  • അ​പേ​ക്ഷാ​ർ​ഥി​ക​ൾ 2020 ഡി​സം​ബ​ർ 31 ന് 17 ​വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്ക​ണം. 
  • കു​റ​ഞ്ഞ വ​യ​സ്‌​സി​ന് ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. 
  • സ​ർ​വീ​സ് ക്വാ​ട്ട​യി​ലു​ള്ള​വ​ർ ഒ​ഴി​കെ മ​റ്റാ​ർ​ക്കും ഉ​യ​ർ​ന്ന പ്രാ​യ പ​രി​ധി​യി​ല്ല. 
  • സ​ർ​വീ​സ് ക്വോ​ട്ട​യി​ലേ​യ്ക്കു​ള്ള അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് 2020 ഡി​സം​ബ​ർ 31 ന് ​പ​ര​മാ​വ​ധി 46 വ​യ​സ്‌.
അവസാന തിയ്യതി:  ഓ​ഗ​സ്റ്റ് 26 

Important  Links 
Notification : Click Here
Prospectus : Click Here
Website: Click Here
Online Application: Click Here

ഹെല്പ് ലൈൻ നമ്പർ  : 04712560363,364 
മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

LIKE OUR PAGES


Post a Comment

0 Comments