Header Ads

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ മാ​റ്റം




ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ജൂ​​​ലൈ എ​​​ട്ട് മു​​​ത​​​ല്‍ 14 വ​​​രെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പി​​​ജി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ള്‍ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ള്‍ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. 
ജൂ​​​ലൈ 15 മു​​​ത​​​ല്‍ 21 വ​​​രെ ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്ക് മാ​​​റ്റ​​​മി​​​ല്ല.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.