ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 825 ഒഴിവ്. ശമ്പളം: 44,900-1,42,400 രൂപ വരെ
ഒഴിവുകളുടെ വിശദശാംശങ്ങൾ :
- സിസ്റ്റർ ഗ്രേഡ് II (617 ഒഴിവ്)
- ജൂനിയർ മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (23)
- മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് (134)
- ടെക്നീഷ്യൻ- റേഡിയോഗ്രഫി (4)
- ടെക്നീഷ്യൻ- റേഡിയോളജി (26)
- ഡ്രൈവർ (10)
- മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ (11)
സിസ്റ്റർ ഗ്രേഡ് II (617 ഒഴിവ്):
യോഗ്യത :
1) ബിഎസ്സി (Hons) നഴ്സിങ്/ ബിഎസ്സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ്, നഴ്സ് ആൻഡ് മിഡ്വൈഫ് റജിസ്ട്രേഷൻ.
2) ജനറൽ നഴ്സിങ് മിഡ്വൈഫറി ഡിപ്ലോമ, നഴ്സ് ആൻഡ് മിഡ്വൈഫ് റജിസ്ട്രേഷൻ, 2 വർഷം പ്രവൃത്തിപരിചയം.
ശമ്പളം: 44,900-1,42,400 രൂപ.
Notification : Click Here
Website : www.sgpgi.ac.in
0 Comments