മുജീബുല്ല KM
കേരള സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ വിവിധ ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിക്കാം. വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കും യൂണിവേഴ്സിറ്റി സെന്റർറുകളിലും ആണ് പ്രവേശനം ലഭിക്കുക
Centralized Allotment Process-CAP വഴി ആണ് പ്രവേശനം നടക്കുക .
കേരള യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ ഫീസ്
- General/SEBC: ₹500
- SC/ST: ₹250
പ്രധാന തിയ്യതികൾ :
- 21.07.2020 രജിസ്ട്രേഷൻ ആരംഭിച്ച തീയതി
- 12.08.2020 ട്രയൽ അലോട്ട്മെന്റ്
- 17.08.2020 രജിസ്ട്രേഷൻ അവസാന തിയ്യതി
- 18.08.2020 ആദ്യ അലോട്ട്മെന്റ്
- 18.08.2020 മുതൽ 23.08.2020 വരെ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഓൺലൈൻ ആയി ഫീസടക്കുന്നതിനും ഉയർന്ന ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനോ ക്യാൻസൽ ചെയ്യുന്നതിനുമുള്ള സമയം
- 24.08.2020 രണ്ടാമത്തെ അലോട്ട്മെന്റ്
- 24.08.2020 മുതൽ 04.09.2020 വരെ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഫീസ് അടക്കാനുള്ള തിയ്യതി
- ക്ലാസ് തുടങ്ങുന്നത് പിന്നീട് പ്രഖ്യാപിക്കും
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി:
17 ആഗസ്റ്റ് 2020
എല്ലാ കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./ എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്റ്.
കേരള സർവകലാശാലയുടെ കീഴിൽ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (മാനേജ്മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവർ, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങൾ, ലക്ഷദ്വീപ് നിവാസികൾ ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിച്ചിരിക്കണം.
കമ്മ്യൂണിറ്റി ക്വാട്ട, സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള രജിസ്ട്രേഷൻ ഓൺലൈനായി നടത്തും. കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല.
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്ക്കണം. ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കില്ല.
സംശയനിവാരണത്തിന് എല്ലാ പ്രവൃത്തിദിവസങ്ങളിലും 8281883052, 8281883053 എന്നീ ഹെൽപ്പ്ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലാ ആസ്ഥാനത്തേക്ക് അയയ്ക്കരുത്. അത് പ്രവേശനസമയത്ത് അതത് കോളേജുകളിൽ ഹാജരാക്കിയാൽ മതിയാകും.
ലഭ്യമായ ബിരുദ കോഴ്സുകൾ
- BA Economics
- BA Islamic History
- BA Political Science
- BA Sanskrit(Jyothisha)
- BA Tamil
- BA Communicative Arabic
- BA English
- BA Malayalam
- BA Sanskrit
- BA Sanskrit(Sahithya)
- BA Journalism and Mass Communication
- BA Arabic
- BA Hindi
- BA Malayalam and Mass Communication
- BA Sanskrit (Special Nyaya)
- BA Sanskrit(Vedanda)
- BA Music
- BA English & Communicative English
- BA History
- BA Philosophy
- BA Sanskrit (Vyakarana)
- BA Sociology
- BA Honours in English Language & Literature
- BSc Biotechnology
- BSc Chemistry and Industrial Chemistry
- BSc Geography
- BSc Mathematics
- BSc Statistics
- BSc Botany
- BSc Computer Science
- BSc Geology
- BSc Physics
- BSc Zoology
- BSc Psychology
- BSc Botany and Biotechnology
- BSc Electronics
- BSc Home Science
- BSc Physics and Computer Application
- BSc Microbiology
- BSc Bio Chemistry
- BSc Chemistry
- BSc Environmental Science and Environment and Water Management
- BSc Biochemistry and Industrial Microbiology
- BSc Polymer Chemistry
- BCom
- BCom Finance
- BCom Co-operation
- BCom Computer Application
- BCom Travel and Tourism
- BCom Hotel Management and Catering
- BCom Insurance & Banking
- BCom Commerce & Tax Procedure and Practice
- BCom Commerce & Tourism and Travel Management
- BCom Commerce with Computer Application
- BCA Computer Applications
- BBA Business Administration
- BSW Bachelor of Social Work
- BMS Hotel Management
Important Links:
- Admission Website: Click Here
- Notification: Click Here
- Prospectus: Click Here
- Online Registration: Click Here
- College and Courses Click Here
- Online Application Steps: Click Here
- Instructions for Online Application: Click Here
- Last Index Mark of UG ONLINE ADMISSION 2019 Click Here
- 82818 83052
- 82818 83053
തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://bit.ly/2OEqdDX
0 Comments