✍🏻 മുജീബുല്ല KM
തമിഴ്നാട് കാർഷിക സർവകലാശാലയിലെ 10 ബിരുദ കോഴ്സുകളിലേക്ക് ആഗസ്റ്റ് ആദ്യം മുതൽ അപേക്ഷിക്കാം.
സർവകലാശാലയുടെ കീഴിലുള്ള 14 കോളേജുകളിലേക്കും (1600 സീറ്റുകൾ) അഫിലിയേറ്റ് ചെയ്ത 28 സ്വകാര്യ കോളേജുകളിലേക്കുമാണ് (3100 സീറ്റുകൾ) പ്രവേശനം.
ലഭ്യമായ കോഴ്സുകൾ:
- B.Sc.(Hons.) Agriculture,
- B.Sc.(Hons.) Horticulture,
- B.Sc.(Hons.) Forestry,
- B.Sc.(Hons.) Food, Nutrition and Dietetics,
- B.Tech. (Agricultural Engineering),
- B.Sc.(Hons.) Sericulture,
- B.Tech.(Food Technology),
- B.Tech.(Biotechnology),
- B.Tech.(Energy and Environmental Engineering) and
- B.Sc.(Hons.) Agri Business Management.
പ്രവേശന രീതി
പ്ളസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.അപേക്ഷിക്കേണ്ട രീതി
https://tnauonline.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം
Impotant Links
Website: Click Here
Notification: Click Here
Online Application: Click Here
തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://bit.ly/2OEqdDX
0 Comments