ആര്‍മി ഡെന്റല്‍ കോര്‍പ്സില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസര്‍ തസ്തികയില്‍ 43 ഒഴിവുകള്‍. സൈനികജോലികള്ക്കു വേണ്ട ശാരീരികക്ഷമതയുണ്ടാകണം.
പ്രായം:
2020 ഡിസംബര്‍ 31ന് 45 തികയരുത്.
യോഗ്യത:
- ബിഡിഎസ്/എംഡിഎസ് (ബിഡിഎസ് അവസാന വര്‍ഷം കുറഞ്ഞത് 55 % മാര്‍ക്ക് നേടിയിരിക്കണം).
- ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു വര്‍ഷത്തെ റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ് 2020 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കിയിരിക്കണം.
- 2020 ഡിസംബര്‍ 31 വരെ കാലാവധിയുള്ള പെര്‍മനന്റ് ഡെന്റല്‍ റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ സമയത്തു കൈവശമുണ്ടായിരിക്കണം
- നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (എംഡിഎസ്)2020 എഴുതിയവര്‍ക്കാണ് അവസരം.
തിരഞ്ഞെടുക്കപ്പെടുന്നവരെ ആര്‍മി ഡെന്റല്‍ കോര്‍പ്സില്‍ ക്യാപ്റ്റന്‍ റാങ്കില്‍ നിയമിക്കും
അവസാന തിയ്യതി : ജൂലൈ 30
അപേക്ഷാ രീതി:
http://www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Notification: Click Here
Website: Click Here
Online Application: Click Here
0 Comments