Header Ads

സി.ബി.എസ്.ഇ. 10-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം റീജിയനു റെക്കോർഡ്


സി.ബി.എസ്.ഇ. 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.46% വിജയം. കോവിഡിന്റെ പശ്ചാത്തലത്തില്‍ 10-ാം ക്ലാസിലെ ശേഷിക്കുന്ന ഏതാനും പരീക്ഷകള്‍ സി.ബി.എസ്.ഇ. റദ്ദാക്കിയിരുന്നു.  അതിനാല്‍ മറ്റു മൂല്യനിര്‍ണയ മാര്‍ഗങ്ങളുടെ അടിസ്ഥാനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 

. 2019ലെ വിജയത്തേക്കാൾ നേരിയ വർധനയാണ് ഇക്കുറി. കഴിഞ്ഞവർഷം 91.10% ആയിരുന്നു. സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷയിലും തിരുവനന്തപുരം റീജിയൻ റെക്കോർഡ് വിജയം സ്വന്തമാക്കി. 99.28 ആണ് വിജയ ശതമാനം.
ഫലമറിയാൻ വെബ്സൈറ്റ്

cbseresults.nic.in, cbse.nic.in, results.nic.in.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.