കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡില്‍ വിവിധ ട്രേഡുകളിലായി അപ്രന്റിസ് ഒഴിവുകൾ. ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യന് അപ്രന്റിസ് തസ്തികകളിലാണ് ഒഴിവ്.
ട്രേഡ് അപ്രന്റിസ്:
ഒഴിവുകളുടെ വിശദശാംശങ്ങൾ
- ഇലക്ട്രീഷ്യന് 47
- ഫിറ്റര്‍ 36
- വെല്‍ഡര്‍ 47
- മെഷീനിസ്റ്റ് 10
- ഇലക്ട്രോണിക് മെക്കാനിക് 15
- ഇന്‍സ്ട്രുമെന്റ് മെക്കാനിക് 14
- ഡി’ മാന്‍(മെക്കാനിക്) 6
- ഡി’ മാന്‍ (സിവില്‍) 4
- പെയിന്റര്‍(ജനറല്‍) 10
- മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ 10
- ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 47
- ഷിപ്റൈറ്റ് വുഡ് (കാര്‍പന്റര്‍) 20
- മെക്കാനിക് ഡീസല്‍ 37
- ഫിറ്റര്‍ പൈപ്പ് (പ്ലംബര്‍) 37
- റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് മെക്കാനിക് 10
ടെക്നീഷ്യന് (വൊക്കേഷണല്‍) വിഭാഗത്തില്‍
- അപ്രന്റിസ് അക്കൗണ്ടിങ് ആന്‍ഡ് ടാക്സേഷന്‍ 1
- കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ് 2
- ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ടെക്നോളജി 1
- ഫുഡ് ആന്‍ഡ് റെസ്റ്റോറന്റ് മാനേജ്മെന്റ് 3
- ബേസിക് നേഴ്സിങ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ 1
യോഗ്യത:
ഐടിഐ/ വൊക്കേഷണല്‍ സര്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ട രീതി
https://cochinshipyard.com/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം
അവസാന തിയതി
ആഗസ്ത് 4
0 Comments