Header Ads

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂടട്ടിൽ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകൾ



ടൂറിസം വകുപ്പിനു കീഴില്‍ കോട്ടയം കുമാരനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് മേഖലയില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 


കോഴ്സുകള്‍:
 ഫുഡ് പ്രൊഡക്ഷന്‍
ഫുഡ്  ആന്‍ഡ് ബിവറേജ് സര്‍വീസ്
ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എന്നിവയാണ് .

യോഗ്യത : 
എസ്.എസ്.എല്‍.സി 
 
 ഫീസ്: എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഫീസ് ഇല്ല. 

അപേക്ഷിക്കേണ്ട രീതി:
ഓണ്ലൈനായി www.fcikerala.org  എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.

അവസാന തീയതി : 
ജൂലൈ 30

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Phone: 0481 2312504, 94957 16465 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.