തുഞ്ചത്ത് എഴുത്തച്ഛന് മലയാള സര്‍വകലാശാലയില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
ഒഴിവുള്ള തസ്തികകൾ
- രജിസ്ട്രാര്‍
- പരീക്ഷാ കണ്ട്രോളര്
- ഫിനാന്‍സ് ഓഫീസര്‍
പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ഫീസ്, മറ്റുനിബന്ധനകള്‍ എന്നിവ വിശദമായി വെബ്സൈറ്റിലുണ്ട്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് ഏഴ്.
0 Comments