Header Ads

മഞ്ചേരി മെഡിക്കല്‍ കോളജില്‍ കരാർ നിയമനം


മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

ഒഴിവുള്ള വിഭവങ്ങൾ 
  • ജനറല്‍ മെഡിസിന്‍(സീനിയര്‍ റസിഡന്റ്)
  • ജനറല്‍ മെഡിസിന്‍ (ജൂനിയര്‍ റസിഡന്റ്)
  • പീഡിയാട്രിക്‌സ്, പള്‍മണറി മെഡിസിന്‍
  • സൈക്യാട്രി
  • ജനറല്‍ സര്ജറി(സീനിയര്‍ റസിഡന്റ്)
  • സര്‍ജറി (ജൂനിയര്‍ റസിഡന്റ്)
  • ഓര്‍ത്തോപീഡികസ്ഗൈ
  • നക്കോളജി (സീനിയര്‍ റസിഡന്റ്)
  • ഗൈനക്കോളജി (ജൂനിയര്‍ റസിഡന്റ്)
  • അനസ്‌തേഷ്യ (സീനിയര്‍ റസിഡന്റ്)
  • അനസ്‌തേഷ്യ (ജൂനിയര്‍ റസിഡന്റ്) 

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അസലും പകര്‍പ്പും സഹിതം ജൂലൈ 17ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. 

ഫോണ്‍: 0483- 2765056.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.