മെറിറ്റ് അവാർഡിന് അപേക്ഷകൾ ക്ഷണിച്ചുമദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള മെറിറ്റ് അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. 


അപേക്ഷിക്കേണ്ട വിധം:
www.kmtboard.in എന്ന വെബ്സൈറ്റിലൂടെ  ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അവസാന തിയ്യതി :
ഓഗസ്റ്റ് 20 

Important Links: 
Notification:  Click Here
Online Application : Click Here 


തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Comments

Popular posts from this blog

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതെങ്ങനെ

Plus One : ട്രയൽ അലോട്ട്മെന്റ് റിസൾട്ട് നാളെ (സെപ്തംബർ 5 ) ന് രാവിലെ 9 മണിയ്ക്ക്

ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെ പഠിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ