Latest

6/recent/ticker-posts

Header Ads Widget

പ്ലസ് വൺ: അപേക്ഷ 25 വരെ നീട്ടി; അലോട്ട്‌മെന്റ് ഷെഡ്യൂളിലും മാറ്റം


ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി  ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം 25ന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുള്ള സമയപരിധിയും 25 വരെ നീട്ടിയിട്ടുണ്ട്. 

അലോട്ട്‌മെന്റ് ഷെഡ്യൂളിലും മാറ്റം 

  •   ട്രയൽ അലോട്ട്‌മെന്റ് : ഈ മാസം 24ന് പ്രസിദ്ധീകരിക്കാനിരുന്ന ട്രയൽ അലോട്ട്‌മെന്റ് സെപ്‌തംബർ അഞ്ചിനായിരിക്കും.
  • ആദ്യ അലോട്ട്‌മെന്റ് : സെപ്‌തംബർ ഏഴിന് പ്രസിദ്ധീകരിക്കാനിരുന്ന ആദ്യ അലോട്ട്‌മെന്റ് 15ന് പ്രസിദ്ധീകരിക്കും. 
4.75 ലക്ഷം പേരാണ് പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്‌ചവരെ അപേക്ഷിച്ചിട്ടുള്ളത്.


LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments