Header Ads

KAS പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലമറിയാം


കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷാഫലം പുറത്തുവന്നു. പ്രാഥമിക പരീക്ഷയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.  

സ്ട്രീം ഒന്നില്‍ 2160 പേര്‍ മെയിന്‍ പരീക്ഷ എഴുതാന്‍ യോഗ്യത നേടി. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രണ്ടാം സ്ട്രീമില്‍ നിന്ന് യോഗ്യത നേടിയത് 1048 പേരാണ്. 

കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്ട്രീം മൂന്നിന്റെ ഫലം പ്രഖ്യാപിച്ചിട്ടില്ല . 

2020 ഫെബ്രുവരി 22-നാണ് പരീക്ഷ നടന്നത്. നാലു ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകളിലായി നടന്ന പരീക്ഷയെഴുതിയത്. 


KAS Result  ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 


LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.