Latest

6/recent/ticker-posts

Header Ads Widget

യൂണിവേഴ്സിറ്റി വാർത്തകൾ 26-08-2020 ബുധൻ


പുനർമൂല്യനിർണയ ഫലം

  • മൂന്നാം സെമസ്റ്റർ ബി.കോം ബി.ബി.എ (സി.യു.സി.ബി.സി.എ സ്.എസ്) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
  • കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ എം.എഡ് ജൂലൈ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ്തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു

  • വിദൂരവിദ്യാഭ്യാസ വിഭാഗം ഡയരക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.



എം.ജി www.mguniversity edu

പരീക്ഷാഫലം

  • 2019 ജൂലൈയിൽ നടന്ന മൂന്ന്, നാല്മസ്റ്റർ എം.എ. ഹിസ്റ്ററി (പ്രെവറ്റ്റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 
  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരി ശോധനയ്ക്കും സെപ്റ്റംബർ എട്ടു വരെ അപേക്ഷിക്കാം. 2015 അ ഡ്മിഷന് മുൻപുള്ളവർ പരീക്ഷ കൺട്രോളർക്ക് അപേക്ഷ നൽകണം. 
  • 2015 അഡ്മിഷൻ മുതലുള്ളവർ സർവകലാശാല വെബ്സൈ റ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്കി ലൂടെ ഓൺലൈനായി അപേക്ഷ നൽകണം.

പരീക്ഷാ തിയതി

  • സ്കൂൾ ഓഫപെഡഗോജിക്കൽസയൻസസിലെ രണ്ടാം സെമസ്റ്റർ എം.ഫിൽ (സി.എസ്.എസ്) പരീക്ഷയും വൈവയും സെപ്റ്റംബർ 15, 16 തിയതികളിൽ നടക്കും. പിഴയില്ലാതെ സെപ്റ്റംബർ ഒൻപതു വരെയും 525 രൂപ പിഴയോടെ സെപ്റ്റംബർ 10 വരെയും അപേക്ഷിക്കാം.



കേരള  www.keralauniversity.ac.in

ബിരുദ പ്രവേശനം

  • അഫിലിയേറ്റ് ചെയ്ത എല്ലാ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും യു.ഐ.ടികളിലെയുംബിരുദപ്രവേശനത്തിന് അപേക്ഷി ക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ ഒൻപത്, വൈകിട്ട് അഞ്ചു വരെ നീട്ടി.

ടൈംടേബിൾ

  • സെപ്റ്റംബറിൽ നടത്തുന്ന നാലാം സെമസ്റ്റർ ബി.പി.എഡ് ദിവത്സര കോഴ്സ് (റെഗുലർ) പരീ ക്ഷയുടെ ടൈംടേബിളും അവസാനവർഷ എം.പി.ഇ പരീക്ഷയുടെ ടൈംടേബിളും വെബ്സൈറ്റിൽ ലഭ്യമാണ്.

വൈവ വോസി

  • നാലാം സെമസ്റ്റർ എം.എപബ്ലിക്ഡ്മിനിസ്ട്രേഷൻ വവ വോസിപരീക്ഷകൾ ഓഗസ്റ്റ് 27നടത്തും.

പരീക്ഷാ തിയതി

  • ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡാറ്ററിങ് ടെക്നോളജി (ബി.എച്ച്.എംബി.എച്ച്.എം.സി.റ്റി) കോഴ്സിന്റെ മാറ്റിവച്ച ഒന്നാം സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 15 മുതൽ നടത്തും.

പരീക്ഷാ ഫീസ്

  • സെപ്റ്റംബറിൽ നടത്തുന്ന എട്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ്ടെക്നോളജി (ബി.എച്ച്.എം) 2014 സ്കീം-ഗുലർ, സപ്ലിമെന്ററി, 2012 ആൻഡ് 2013 അഡ്മിഷൻ സപ്ലിമെന്ററി, 2006 സ്കീം ഫൈനൽ മേഴ്സി ചാൻസ്) പരീക്ഷയ്ക്ക് പിഴകൂടാത സെപ്റ്റംബർ ഏഴുവരെയും 50 രൂപപിഴയോടെ സെപ്റ്റംബർ 11വരെയും400 രൂപ പിഴയോടെ സെപ്റ്റംബർ 16വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം 

  • 2020 ജനുവരിയിൽ നടത്തിയഒന്നും രണ്ടും സെമസ്റ്റർ എം.എ മലയാളം (വിദൂരവിദ്യാഭ്യാസം-2018അഡ്മിഷൻ), സപ്ലിമെന്ററി (2017അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
  • 2019 സെപ്റ്റംബറിൽ നടത്തിയ ബി.എസ്സി കംപ്യൂട്ടർ സയൻസ് ഡിഗ്രി കോഴ്സ്2013 അഡ്മിഷന് മുൻപ് മേഴ്സിചാൻസ്) ഒന്നും രണ്ടും സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ഓൺലൈനായി സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം.
  • 2019 ജൂലൈയിൽ നടത്തിയ നാല് ആറ്സെമസ്റ്റർ ബി.കോം ഹിയറിങ് ഇംപയേർഡ് (2013 സ്കീം)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംർ 23വരെ അപേക്ഷിക്കാം.
പ്രാ​ക്ടി​ക്ക​ൽ

  • 2020 ജൂ​ണി​ൽ ന​ട​ത്തി​യ ബി​കോം എ​സ്ഡി​ഇ (2017 അ​ഡ്മി​ഷ​ൻ) അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ (ഇ​ല​ക്ടീ​വ് പേ​പ്പ​ർ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്) സെ​പ്റ്റം​ബ​ർ ഏ​ഴി​ന് രാ​വി​ലെ 10മു​ത​ൽ പാ​ള​യ​ത്തു​ള്ള എ​സ്ഡി​ഇ ഓ​ൾ​ഡ് ബ്ലോ​ക്കി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
  • 2020 ജൂ​ണി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും വൈ​വ വോ​സി​യും സെ​പ്റ്റം​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ പാ​ള​യ​ത്തു​ള്ള പ​ഴ​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ന്‍റെ ക​ന്പ്യൂ​ട്ട​ർ ലാ​ബി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
  • 2020 ജൂ​ണി​ൽ ന​ട​ത്തി​യ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ (2017 അ​ഡ്മി​ഷ​ൻ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട്, വൈ​വ വോ​സി പ​രീ​ക്ഷ​ക​ൾ 2020 സെ​പ്റ്റം​ബ​ർ ഏ​ഴു​മു​ത​ൽ പാ​ള​യ​ത്തു​ള്ള പ​ഴ​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
  • 2020 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും വൈ​വ​യും സെ​പ്റ്റം​ബ​ർ ഏ​ഴി​നും, ജ്യോ​ഗ്ര​ഫി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും വൈ​വ​യും സെ​പ്റ്റം​ബ​ർ 14നും, ​ജി​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യും വൈ​വ​യും സെ​പ്റ്റം​ബ​ർ 16നും ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അപേക്ഷ ക്ഷണിച്ചു

  • കംപ്യൂട്ടർ സെന്ററിൽ പ്രോഗ്രാമർമാരെയും സീനിയർ പ്രോഗാമറെയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.



അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം
  • പഠനവകുപ്പുകളിലെ സ്ഥിരാധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം.

അപേക്ഷത്തീയതി നീട്ടി
  • ഒന്നാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (ജൂൺ 2020) പരീക്ഷകൾക്ക് 170 രൂപ പിഴയോടെ അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ നാലുവരെ നീട്ടി.

പരീക്ഷാഫലം
  • സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ. മ്യൂസിക് (റഗുലർ/സപ്ലിമെന്ററി, മേയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ സെപ്റ്റംബർ 11-ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.

Post a Comment

0 Comments