Latest

6/recent/ticker-posts

Header Ads Widget

യൂണിവേഴ്സിറ്റി വാർത്തകൾ 28 -08-2020 വെള്ളി

🔰 കാലിക്കറ് യൂണിവേഴ്സിറ്റി 🔰 എംജി യൂണിവേഴ്സിറ്റി 🔰 കേരള യൂണിവേഴ്സിറ്റി 
ഇന്നത്തെ അറിയിപ്പുകൾ 




പരീക്ഷാ ഫലം

  • 2019 മെയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ ബി.കോം പ്രൈവറ്റ് (സി.ബി.സി.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബർ 11  വരെ അപേക്ഷിക്കാം. 
  • 2019 ജൂലൈയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ ഇക്കണോമിക്സ് (പ്രൈവറ്റ്ഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ യത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.
  • 2019 ജൂലൈയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.കോം പ്രൈവറ്റ് (റഗുലർ, സപ്ലിമെന്ററി)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുംസൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. 

അലോട്ട്മെന്റ്

  • യു.ജി പ്രവേശന സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 
  • ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14ന്.
  • സെപ്റ്റംബർ ഏഴുവരെ അപേക്ഷയിലെ തെറ്റ് തിരുത്താം, ഓപ്ഷൻ പുനഃക്രമീകരിക്കാം. 
  • കോളജുകളിൽ ഏകജാലകം (ക്യാപ് വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സാധ്യത അലോട്ട്മെന്റ് പ്രസി ദ്ധീകരിച്ചു. 
  • അപേക്ഷകർക്ക് സെപ്റ്റംബർ ഏഴുവരെ തെറ്റ് തിരു ത്തുന്നതിനും വിവരങ്ങളിൽ മാറ്റംവരുത്താനും ഓപ്ഷനുകൾപുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും സാധി ക്കും.


കാലിക്കറ്റ് - www.universityofcalicut.info

അപേക്ഷ ക്ഷണിച്ചു

  • 2020-21 അധ്യയന വർഷത്തെ ഏകജാലക ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓൺലൈൻറജിസ്ട്രേഷൻ ആരംഭിച്ചു. 
  • സെപ്റ്റംബർ 14 വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. 
  • രണ്ട് ഘട്ടങ്ങളായാണ് ഓൺലൈൻ അപേക്ഷസമർപ്പിക്കേണ്ടത്.

സ്പെഷൽ പരീക്ഷ

  • സ്പോർട്സ് എൻ.സി.സി.മത്സരങ്ങളിൽ പങ്കെടുത്തത് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കുള്ള അഞ്ചാം സെമസ്റ്റർ ബി.കോംബി.എസ്.സിബി.എ(സി.യു.സി.ബി.സി.എസ്.എസ്)റഗുലർ (നവംബർ 2019), ആറാംസെമസ്റ്റർ ബി.സി.എബി.എ (സി. യു.സി.ബി.സി.എസ്.എസ്) റഗു ലർ (ഏപ്രിൽ 2020) സ്പെഷൽ പരീക്ഷസെപ്റ്റംബർ ഏഴ് മുതൽ ൽ നടക്കും.

പരീക്ഷാ ഫലം 

  • കാലിക്കറ്റ് സർവകലാശാല പത്താം സെമസ്റ്റർ ബി.ആർക്, തിസീസ് വൈവ, 2012 സ്‌കീം 2012, 13, 14 പ്രവേശനം, 2004 സ്കീം 2010,11 പ്രവേശനം) സപ്ലിമെന്ററി പരീക്ഷാ ഫലം വെബ്സൈറ്റിൽ. 

പരീക്ഷകൾ 

  • നാലാം സെമസ്റ്റർ എം.പി.എഡ് (2014 മുതൽ പ്രവേശനം) റഗുലർ സപ്ലിമെന്ററി, 
  • സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ പി.ജി (സി.സി.എസ്.എസ്) റഗുലർ സപ്ലിമെന്ററി ഇമ്പ്രൂവ്മെന്റ്. 
  • നാലാം വർഷ ബി.എച്ച്എം (2014 മുതൽ പ്രവേശനം) റഗുലർസപ്ലിമെന്ററി,
  • നാലാം സെമസ്റ്റർ ബി.പി.എഡ്(2017മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി, 
  • നാലാം സെമസ്റ്റർ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2013  മുതൽ പ്രവേശനം) റഗുലർ സപ്ലിമെന്ററി, 
  • അവസാനവർഷ ബി.എഫ്എ, 
  • നാലാം സെമസ്റ്റർ എം.എഡ് (2016 മുതൽപ്രവേശനം) റഗുലർ / സപ്ലിമെന്ററി 
  • എട്ടാം സെമസ്റ്റർ ബി.ടെക് (2014 സ്‌കീം  ഐ.ഇ.ടി വിദ്യാർത്ഥികൾക്ക്)റഗുലർ, 
  • അഞ്ചാം സെമസ്റ്റർഎം.സി.എ (2013 മുതൽ പ്രവേശനം) സപ്ലിമെന്ററി, 
  • രണ്ട്, നാല് സെമസ്റ്റർഎം.ബി.എ (സി.യു. സി.എസ്.എസ്, കോളജ് വിദ്യാർത്ഥികൾക്ക്) 
  •  2016 സ്‌കീം 2016 മുതൽ പ്രവേശനം റഗുലർ / സപ്ലിമെന്ററി (ഫുൾ ടൈം / പാർട്ട് ടൈം 
  • 2013 സ്കീം 2015 പ്രവേശനം മാത്രം സപ്ലിമെന്ററി (ഫുൾ ടൈം / പാർട്ട് ടൈം 
  •  രണ്ട്, നാല് സെമസ്റ്റർ എം.ബി.എ ഇന്റർനാഷനൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് (അഫിലിയേറ്റഡ് കോളജ് 2016 സ്കീം2016 മുതൽ പ്രവേശനം) റഗുലർ സപ്ലിമെന്ററി. 


കേരള www.keralauniversity.ac.in


ടൈംടേബിൾ

  • 2020 സെപ്റ്റംബർ മുതൽ ആരംഭിക്കുന്ന യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ് കാര്യവട്ടത്തെ എട്ടാം സെമസ്റ്റർ റെഗുലർ ബിടെക്സഡിഗ്രി പരീക്ഷയുടെ(2013 സ്കീം-2016 അഡ്മിഷൻ വിദ്യാർഥികൾ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
  • സെപ്റ്റംബർ ഒൻപതിന് ആരംഭിക്കുന്ന ബി.എസ്.സി (ആന്വൽ  സ്കീം) പാർട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്‌സിഡിയറി സ്റ്റാറ്റിസ്റ്റിക്സ്ആൻഡ് അക്കൗണ്ടിങ് പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
  • സെപ്റ്റംബർ 28ന് ആരംഭി ക്കുന്ന രണ്ടാം സെമസ്റ്റർ യൂനിറ്ററി  എൽ.എൽ.ബി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. 
  • 2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ് പരീക്ഷയുടെ വൈവ പരീക്ഷകൾ സെപ്റ്റംബർ 8 മുതൽ ആരംഭിക്കുന്നു. ആറ്റിങ്ങൽ ഗവ. കോളേജ് ഒഴികെ) വിശദമായടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. 
  • 2020 ജൂലൈ ഏഴിന് ആരംഭിക്കാനിരുന്നതും മാറ്റിവച്ചതുമായ ഒന്നും രണ്ടും വർഷ ബി.കോം ആന്വൽ സ്കീം സപ്ലിമെന്റെറി ഒൺലി പാർട്ട് ഒന്ന്, രണ്ട് പരിക്ഷകൾ സെപ്റ്റംബർ ഒൻപത് മുതൽ പുനരാരംഭിക്കുന്നു. പുതു ക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
  • 2020 ജൂലൈ ഏഴ് മുതൽ നടത്താനിരുന്നതും മാറ്റിവച്ചതു മായ ബിഎബി.എ അഫ്സൽ-ഉൽ-ഉലമ ആന്വൽ സ്ക്രീം പാർട്ട് ഒന്ന്, രണ്ട് സെപ്റ്റംബർ 2019 സെഷൻ) സപ്ലിമെന്ററി വിദ്യാർഥി കൾക്ക് മാത്രമുള്ള പരീക്ഷ സെപ്റ്റംബർ ഒൻപത് മുതൽ നടത്തുന്നതാണ്.ജൂലൈ 6, 8, 10 തിയതികളിൽ നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് - ബി.എബി.എസ്.സി ബി.കോം പരീക്ഷകൾ സെപ്റ്റം ബർ എട്ട് മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

പരീക്ഷാ വിജ്ഞാപനം 

  • ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുന്ന യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്, കാര്യവട്ടത്തെ 2018 സ്കീമിലെ വിദ്യാർഥികളുടെ കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക് റഗുലർ ഇംപ്രൂവ്മെന്റ്. 2013 സ്കീമിലെ 2017 അഡ്മിഷൻ വിദ്യാർഥികളു ടെ ആറാം സെമസ്റ്റർ ബി.ടെക്സ ഗുലർ എന്നീ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 
  • രജിസ്‌ട്രേഷൻ സെപ്റ്റംബർ മൂന്ന് മുതൽ ആരംഭിക്കും

പരീക്ഷാ ഫീസ്

  • നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2008 സ്കീം)- 2007 അഡ്മിഷൻ വരെയുളള ഫൈനൽ മേഴിസിചാൻസ് വിദ്യാർഥികൾ സപ്ലിമെന്ററി പാർട്ട് ടൈം ഒക്ടോബർ 2020 പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 3 മുതൽ ആരംഭിക്കും.
  • നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി (2013 സ്കീം) - സപ്ലിമെന്ററി (UCEK 2015, 2016 അഡ്മിഷൻ ഉൾപ്പെടെ) ഇംപൂവ്മെന്റി (UCEK-2017 അഡ്മിഷൻ) സെഷണൽ ഇംപൂവ്മെന്റ് ഒക്ടോബർ 2020 പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ സെപ്റ്റംബർ 3 മുതൽ ആരംഭിക്കും.
  • 2020 സെപ്റ്റംബർ 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ സയൻസസ് PGDBS), ഒക്ടോബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പോസ്റ്റ്ഗ്രാ ജ്യേറ്റ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ സയൻസ് (PGDBS) പരീക്ഷകൾക്ക് അപേക്ഷിക്കാം.
  • 2020 സെപ്റ്റംബർ 30ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻസ്റ്റഡീസ് (DTS ) പരീക്ഷയ് അപേക്ഷിക്കാം.

പരീക്ഷാഫലം

  • വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2020 ജനുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (റെഗുലർ - 2018 അഡ്മിഷൻആൻഡ് സപ്ലിമെന്ററി - 2017 അഡിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
  • 2020 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്, അറബിക്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എം.എസ്.സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
  • 2019 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ (2013 ന് മുൻപുളള അഡ്മിഷൻ) 2010, 2011അഡിഷൻ മേഴ്സി ചാൻസ്, 2012 അഡ്മിഷൻ സപ്ലിമെന്ററി ബി.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബർ 15ന് മുൻപ്അപേക്ഷിക്കണം.
  • 2019 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ മ്യൂസിക്, എം.എ മ്യൂസിക് (വയലിൻ), എം.എ മ്യൂസിക് (വീണ), എം.എ ഡാൻസ് (കേരള നടനം), എം.എസ്.സി കംപ്യൂട്ടർ സയൻസ്,എം.എസ്സി ബയോടെക്നോളജി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
  • 2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2013 അഡ്മിഷന് മുമ്പ്), 2019നവംബറിൽ നടത്തിയ രണ്ടാംസെമസ്റ്റർ ബി.എസ്.സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (207 അഡ്മിഷന് മുൻപ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 
  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി സെപ്റ്റംബർ എട്ടു വരെ അപേക്ഷിക്കാം.

Post a Comment

0 Comments