Header Ads

സർവകലാശാല വാർത്തകൾ 29-08-2020 ശനി

എം.ജി

www.mguniversity.edu

പരീക്ഷാഫലം
  • 2020 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ ബി.എസ്സി മോഡൽ 3 സൈബർ ഫോറൻസിക് സി.ബി.സി.എസ്.എസ് 2017 അഡ്മിഷൻ റഗുലർ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 
  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 14 വരെ സർവകലാ ശാലവെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം

കേരള

www.keralauniversity.ac.in

പുതുക്കിയ പരീക്ഷാ തിയതി

  • ലോക്ക്ഡൗൺ കാരണം മാറ്റിവച്ച നാലാം സെമസ്റ്റർ സി.ആർ, സി.ബി.സി.എസ് ബി.എ, ബി.എസി, ബി.കോം, ബി.പി.എ,ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.വോക് ബി.എ ഓണേഴ്സ് പരീക്ഷകൾ സെപ്റ്റംബർ 8, 11, 14 തിയതികളിലായി നടക്കും. 
  • വിശദമായ ടൈംടേബിൾവെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

  • 2020 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ്ബി.എസ്സി (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്), ബി.എ(എഫ്ഡി.പി സി.ബി.സി.എസ്) (2014 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. 
  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായിസെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. 
  • പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ അതതു കോളജുകളിൽ സെപ്റ്റംബർ 23 നു ശേഷം ലഭ്യമാക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.