Latest

6/recent/ticker-posts

Header Ads Widget

46 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനം

കാറ്റഗറി നമ്പർ 46/2020 മുതൽ  91/2020 വരെ  46 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനമായി- EXTRA ORDINARY GAZETTE DATE 25/08/2020

വിജ്ഞാപനമായ തസ്‌തികകൾ  

  • 46/2020  അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബിസിനസ്് അഡ്മിനിസ്ട്രേഷൻ, 
  • 47/2020 മുതൽ  58/2020 വരെ  
    • അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി
    • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി
    • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി, 
    • അസിസ്റ്റന്റ് പ്രൊഫസർ ഇൻ പത്തോളജി ആൻഡ് മൈക്രോബയോളജി
    • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി
    • അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി മെഡിസിൻ (സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ), അസിസ്റ്റന്റ് പ്രൊഫസർ ഇൻസർജറി
    • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി
    • അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രാക്ടീസ് ഓഫ് മെഡിസിൻ
    • അസിസ്റ്റന്റ് പ്രൊഫസർ ഇൻ കേസ് ടേക്കിങ് ആൻഡ് റിപ്പർടോറൈസേഷൻ
    • അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർഗനോൺ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെറ്റീരിയ മെഡിക്കൽ
  • 59/2020 കേരള അഡ്‌മിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിൽ അസിസ്‌റ്റന്റ്‌
  • 60/2020 പട്ടിക വർഗവികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപറേറ്റർ
  • 61/2020 മെഡിക്കൽ എഡ്യുക്കേഷനിൽ തിയറ്റർ മെക്കാനിക്
  • 62/2020  കേരള ഖാദി ആൻഡ്‌ വില്ലേജ്‌  ഇൻഡസ്‌ട്രിയൽ ബോർഡിൽ മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ ആൻഡ് ഗോഡൗൺ കീപ്പർ
  • 63/2020 സ്റ്റോർ കീപ്പർ, 
  • 64/2020 ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്
  • 65/2020 ടൈപ്പിസ്റ്റ്
  • 66/2020  ടൈപ്പിസ്റ്റ് ക്ലർക്ക് (ഡിഎ‐ ഓർത്തോമോഡറേറ്റ്),  
  • 67/2020  ലീഗൽ അസിസ്റ്റന്റ്, 
  • 68/2020, ടൈപ്പിസ്റ്റ് ക്ലർക്ക്. 
  • 69/2020 ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ‐ മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), 
  • 70/2020  ഓക്സിലറി നേഴ്സ് മിഡ്വൈഫ്, 
  • 71/2020 കാർപന്റർ/കാർപന്റർ കം പാക്കർ 
  • 72/2020 അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക) (പട്ടികവർഗം), 
  • 73/2020 വുമൺ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം ) 
  • 74/2020 ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഡിവി) (പട്ടികജാതി/പട്ടികവർഗം), 
  • 75/2020 സീമാൻ (പട്ടികവർഗം),  
  • 76/2020 അറ്റൻഡർ ഗ്രേഡ് 2 (പട്ടികവർഗം), 
  • 77/2020 ലൈൻമാൻ (പട്ടികവർഗം), 
  • 78/2020 ലിഫ്റ്റ് ഓപറേറ്റർ (പട്ടികവർഗം), 
  • 79/2020 അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (രണ്ടാം എൻസിഎ‐ വിശ്വകർമ) 
  • 80/2020  അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (ഒമ്പതാം എൻസിഎ‐ പട്ടികവർഗം),  
  • 81/2020 വെറ്ററിനറി സർജൻ (മൂന്നാം എൻസിഎ‐ പട്ടികവർഗം)
  • 82/2020 വെറ്ററിനറി സർജൻ (ഒന്നാം എൻസിഎ. ‐പട്ടികജാതി വിഭാഗ ത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), 
  • 83/2020 ലക്ചറർ ഇൻ വയലിൻ (രണ്ടാം എൻസിഎ.‐മുസ്ലീം),
  • 84/2020  ലക്ചറർ ഇൻ വീണ (രണ്ടാം എൻസിഎ‐ എൽസി/എഐ), 
  • ഡിവിഷണൽ അക്കൗണ്ടന്റ് (ഒന്നാം എൻസിഎ)
    • 85/2020 ഈഴവ, 
    • 86/2020 മുസ്ലിം
    • 87/2020 ഒബിസി
    • 88/2020 പട്ടികജാതി
  • 89/2020 കെയർ ടേക്കർ ഫീമെയിൽ (നാലാം എൻസിഎ ‐പട്ടി കവർഗം)
  • 90/2020 ജൂനിയർ സിസ്റ്റംസ് ഓഫീസർ (സൊസൈറ്റി കാറ്റഗറി‐ ഒന്നാം എൻസിഎ‐ ഈഴവ/ തിയ്യ/ ബില്ലവ)
  • 91/2020 മാർക്കറ്റിങ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എൻസിഎ‐പട്ടികജാതി) 

അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്‌തംബർ 30

അപേക്ഷിക്കേണ്ടവിധം
  • അപേക്ഷകർ കേരള പി.എസ.സിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 
  • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔ ദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റ തവണ രജിസ്ട്രേഷൻ അനുസരിച്ച് അപേക്ഷകർ രജിസ്റ്റർ ചെയ്യണം. 
  • രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഒരു തസ്തികയിലേക്ക് അപേക്ഷിക്കാൻ നോട്ടിഫിക്കേഷൻ ലിങ്കിലെ ബന്ധപ്പെട്ട പോസ്റ്റുകളുടെ അപേക്ഷിക്കുക അപ്ലൈ നൗ ക്ലിക്കുചെയ്യണം.
  • ഈ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷ / ഒ‌എം‌ആർ / ഓൺലൈൻ ടെസ്റ്റ് നടത്തുകയാണെങ്കിൽ, അപേക്ഷകർ അവരുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി പരീക്ഷ എഴുതുന്നതിനുള്ള കൺഫോർമേഷൻ സമർപ്പിക്കണം .
  • അത്തരം സ്ഥാനാർത്ഥികൾക്ക് മാത്രമേ ടെസ്റ്റ് തീയതി വരെയുള്ള അവസാന 15 ദിവസങ്ങളിൽ Admit Cardഡൗൺലോഡ് ചെയ്യാൻ സാധിക്കൂ

 OFFICIAL NOTIFICATION  APPLY NOW

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments