Header Ads

കം​​​ബൈ​​​ൻ​​​ഡ് ഡി​​​ഫ​​​ൻ​​​സ് സ​​​ർ​​​വീ​​​സ​​​സ് (​​​CDS-II) പ​​​രീ​​​ക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം


ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ഡ​​​മി, ഇ​​​ന്ത്യ​​​ൻ നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി, എ​​​യ​​​ർ ഫോ​​​ഴ്സ് അ​​​ക്കാ​​​ഡ​​​മി എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന കം​​​ബൈ​​​ൻ​​​ഡ് ഡി​​​ഫ​​​ൻ​​​സ് സ​​​ർ​​​വീ​​​സ​​​സ്(​​​സി​​​ഡി​​​എ​​​സ്) എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ(II) ന്  ഇപ്പോൾ അപേക്ഷിക്കാം. 

  • ഷോർട്ട് സർവീസ് കമ്മിഷൻ (എസ്.എസ്.സി.) നോൺ ടെക്നിക്കൽ വിഭാഗത്തിലേക്ക് വനിതകൾക്കും അപേക്ഷിക്കാം. 
  • കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുംപരീക്ഷാകേന്ദ്രമാണ്.
  •  അവിവാഹിതരായവർക്കാണ് അവസരം.

  • അപേ​​​ക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25. 
  • പരീക്ഷ 2020 നവംബർ എ​​​ട്ടി​​​ന് ന​​​ട​​​ക്കും.
  • മൊത്തം 344 ഒ​​​ഴി​​​വാണുള്ളത്. ​​​

ഒഴിവുള്ള അക്കാദമികൾ:

1. ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ഡ​​​മി, ഡെ​​​റാ​​​ഡൂ​​​ണ്‍:


  • ​​​അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക്  അപേക്ഷിക്കാം 
  • സീറ്റുകൾ : 100 ഒ​​​ഴി​​​വു​​​ക​​​ൾ.(​​​എ​​​ൻ​​​സി​​​സി(​​​ആ​​​ർ​​​മി വിം​​​ഗ്) സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി നീ​​​ക്കി വ​​​ച്ചി​​​രി​​​ക്കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളു​​​ൾ​​​പ്പ​​​ടെ). 
  • പ്രാ​​​യം: 1997 ജൂ​​​ലൈ​​​ര​​​ണ്ടി​​​നും 2002 ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം. 
  • യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നും ബി​​​രു​​​ദം. 

2. ഇ​​​ന്ത്യ​​​ൻ നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി, ഏ​​​ഴി​​​മ​​​ല


  • അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് അപേക്ഷിക്കാം 
  • ഒഴിവുകൾ :  26 ഒ​​​ഴി​​​വു​​​ക​​​ൾ. (എ​​​ൻ​​​സി​​​സി(​​​നേ​​​വ​​​ൽ വിം​​​ഗ്) സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി നീ​​​ക്കി വ​​​ച്ചി​​​രി​​​ക്കു​​​ന്ന ഒ​​​ഴി​​​വു​​​ക​​​ളു​​​ൾ​​​പ്പ​​​ടെ). 
  • പ്രാ​​​യം: 1997 ജൂ​​​ലൈ ര​​​ണ്ടി​​​നും 2002 ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം.​​​
  • യോ​​​ഗ്യ​​​ത: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം. 

3. എ​​​യ​​​ർ​​​ഫോ​​​ഴ്സ് അ​​​ക്കാ​​​ഡ​​​മി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്


  • പ്രീ-​​​ഫ്ളൈ​​​യിം​​​ഗ് ട്രെ​​​യി​​​നിം​​​ഗ് കോ​​​ഴ്സ്
  • ​​​അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് അപേക്ഷിക്കാം 
  • ഒഴിവുകൾ :  32 ഒ​​​ഴി​​​വു​​​ക​​​ൾ. 
  • പ്രാ​​​യം: 1997 ജൂ​​​ലൈ ര​​​ണ്ടി​​​നും 2001ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം. 
  • യോ​​​ഗ്യ​​​ത: ബി​​​രു​​​ദ​​​വും ഫി​​​സി​​​ക്സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പ​​​ടെ പ്ല​​​സ്ടു​​​വും അ​​​ല്ലെ​​​ങ്കി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം. 

4. ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ഡ​​​മി, ചെ​​​ന്നൈ 


  • പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കാ​​​യു​​​ള്ള എ​​​സ്എ​​​സ്‌സി കോ​​​ഴ്സ്
  • ഒഴിവുകൾ : 169 ഒ​​​ഴി​​​വു​​​ക​​​ൾ. 
  • പ്രാ​​​യം: 1996ജൂ​​​ലൈ ര​​​ണ്ടി​​​നും 2002ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം. 
  • യോ​​​ഗ്യ​​​ത: അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ടെ​​​ക്നി​​​ക്ക​​​ൽ യോ​​​ഗ്യ​​​ത. 

5. ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ഡമി, ചെ​​​ന്നൈ: 

  • എ​​​സ്എസ്‌ സി (​​​നോ​​​ണ്‍-​​​ടെ​​​ക്നി​​​ക്ക​​​ൽ) കോ​​​ഴ്സ്
  • അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ സ്ത്രീ​​​ക​​​ൾക്ക് അപേക്ഷിക്കാം 
  • ഒഴിവുകൾ : 17 ഒ​​​ഴി​​​വു​​​ക​​​ൾ. 
  • പ്രാ​​​യം: 1996 ജൂ​​​ലൈ ര​​​ണ്ടി​​​നും 2002 ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം.
  • യോ​​​ഗ്യ​​​ത: പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ ബിരുദം. അല്ലെങ്കിൽ തത്തുല്യം. 

തിരഞ്ഞെടുപ്പ്: 

  • എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. 
  • മിലിട്ടറി/ നേവൽ/ എയർഫോഴ്സ് അക്കാദമിയിലേക്കുള്ള പരീക്ഷയിൽ ഇംഗ്ലീഷ്, ജനറൽ ഇംഗ്ലീഷ്, എലമെൻററി മാത്തമാറ്റിക്സ്എന്നീ വിഷയങ്ങളാണുള്ളത്. 
  • ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ പരീക്ഷയിൽ ഇംഗ്ലീഷ്, ജനറൽ നോളജ് എന്നീ വിഷയങ്ങളാണുള്ളത്. 
  • ഓരോ വിഷയത്തിനും 100 മാർക്ക് വീതം. 
  • വിശദമായ സിലബസ് www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
  • ശാരീരികക്ഷമത: വിവിധ സേനകളിലെ ഓഫീസേഴ്സ് എൻട്രിതസ്തികയിലെ ശാരീരികക്ഷമതയ്ക്ക്തുല്യം. 

അപേക്ഷാഫീസ്: 200 രൂപ.

  • വനിതകൾ/എസ്.സി./എസ്.ടി.വിഭാഗത്തിന് ഫീസില്ല. 
  • ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: 

  • www.upsconline.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓൺലൈൻ ആയി  അ​​​പേ​​​ക്ഷിക്കണം 
  • എഴുത്തുപരീക്ഷയ്ക്കുശേഷം 2020 ഡിസംബറിൽ യോഗ്യതയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ആർമി, നേവൽ എയർ ആസ്ഥാനങ്ങളിൽ സമർപ്പിക്കണം

-Important Links-  

    LIKE OUR PAGES

    മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕
    തൊഴിവസര , വിദ്യാഭ്യാസ വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക













    അഭിപ്രായങ്ങളൊന്നുമില്ല

    Blogger പിന്തുണയോടെ.