Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് ബിരുദ പ്രവേശനം: ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം


2020-21 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ദീർഘിപ്പിച്ചു. 

അപേക്ഷകൾ ഓൺലൈനിലായി രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടയ്ക്കുന്നതിനും 22.08.2020 തിയതി വൈകിട്ട് 5 മണി വരെ സൗകര്യമുണ്ടായിരിക്കുന്നതാണ്.


Related Posts: 

Post a Comment

0 Comments