Header Ads

ഡി.എഡ് / ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ


കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ 29 വരെയുള്ള തീയതികളിൽ നടക്കും. പുതുക്കിയ പരീക്ഷാ ടൈംടേബിൾ പരീക്ഷാ ഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതുക്കിയ പരീക്ഷാ ടൈംടേബിൾ ലഭിക്കാൻ ക്ലിക്ക് ചെയ്യുക


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.