Header Ads

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് - ബയോടെക്നോളജി -GAT-B : ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

ബയോടെക്‌നോളജിയിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് വിവിധ സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് വേണ്ടി നടത്തുന്ന കേന്ദീകൃത പരീക്ഷയാണ് GAT-B . നേരത്തെ JNU  സംഘടിപ്പിച്ചിരുന്ന CEEB പരീക്ഷക്ക് പകരമാണിത്.  ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ ബയോടെക്‌നോളജിയിൽ പി.ജി പ്രവേശനം ലഭ്യമാവുക ഈ പരീക്ഷയിലെ സ്കോർ അടിസ്ഥാനമാക്കിയാണ് .

2020 ഒക്ടോബർ 3നാണ് നിലവിൽ പരീക്ഷ നടക്കുക. സെപ്തംബര് 3 മുതൽ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ സാധിക്കും 

അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2020 ആഗസ്റ്റ് 30

🌐 Important Links 


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.