Latest

6/recent/ticker-posts

Header Ads Widget

സഹകരണ മേഖലയിൽ തൊഴിൽ സാധ്യത നൽകുന്ന HDC & BM കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സഹകരണ ബാങ്കുകളുൾപ്പെടെ കോ-ഓപ്പറേറ്റീവ് മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്‌തികകളിലെ നിയമനത്തിന് സഹായകമായ ഒരു വർഷത്തെ ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്‌മെന്റ് (എച്ച്ഡിസി & ബിഎം) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

  • 13 സഹകരണ പരിശീലന കോളജുകളിലായി 1600 സീറ്റുകൾ ആണുള്ളത്.​​​ 
  • കേര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജു​​​ക​​​ളി​​​ലാണ് 2020-21 വ​​​ർ​​​ഷ​​​ത്തെ എ​​​ച്ച്ഡി​​​സി ആ​​​ൻ​​​ഡ് ബി​​​എം കോ​​​ഴ്സ് നടത്തുന്നത്. 

യോഗ്യത: 

  • ബി​​​രു​​​ദ​​​മാ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത
  • ഡിഗ്രി പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് പ്രവേശനം 
  • ബിരുദാനന്തര ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും.

 പ്രായം 

  • പൊതു വിഭാഗം 
  • ജനറൽ 40 
  • ഒബിസി - 43 
  • SC /ST  -45 
  • Employee Category  - 58

അപേക്ഷാഫീസ്

  • ജനറൽ, ഒബിസി - 200  
  • SC /ST  - 50 
  • Employee Category  - 200 
  • ബാങ്ക് ചലാൻ വഴിയോ, ഓൺലൈൻ ബാങ്കിങ് വഴിയോ അപേക്ഷാ ഫീസ് അടക്കാവുന്നതാണ്. 
  • ബാങ്ക് ചലാൻ കോപ്പി / ഡിജിറ്റൽ പയ്മെന്റ്റ് സ്ക്രീൻ ഷോട്ട്  ഓൺലൈൻ അപേക്ഷയോടൊപ്പം അയക്കണം 

       Account Details 

  • Name: Additional Registrar/ Secretary
  • Account No: 37705391160
  • Account Type: Current  Account
  • Branch:  Panavila , Thiruvananthapuram
  • IFSC : SBIN0013313

അപേക്ഷാ സമർപ്പണം 

  • https://scukerala.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം 
  • അപേക്ഷിക്കേണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി :സെ​​​പ്റ്റം​​​ബ​​​ർ 30. 
  • അപേക്ഷാ  സഹായത്തിനു അടുത്തുള്ള കോളേജുമായി ബന്ധപ്പെടാം 

SL NO

കോളേജ്

മൊബൈൽ നമ്പർ

മൊബൈൽ നമ്പർ

1

തിരുവനന്തപുരം

9846595359

9745275872

2

കോട്ടാരക്കര

9446154048

9061017863

3

അരൺമുല

8281218029

9747933080

4

ചെർത്തല

9400096542

9037372007

5

കോട്ടയം എൻ‌എസ്‌എസ്

9072793953

7012823120

6

പാല

9746321297

9633083156

7

നോർത്ത് പരവൂർ

9349194100

9947411790

8

തൃശ്ശൂർ

9744178455

8547364885

9

പാലക്കാട്

8907838773

8330047895

10

തിരൂർ

9400513332

7012694417

11

കോഴിക്കോട്

9544066757

9446677733

12

തലശ്ശേരി

9562654010

9567245524

13

കംഗങ്ങാട്

9495756653

9645230111

 

അപേക്ഷിയ്ക്കാൻ സഹായകരമായ ലിങ്കുകൾ താഴെ നൽകുന്നു 
LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments