Latest

6/recent/ticker-posts

Header Ads Widget

ഡിഗ്രി ഉള്ളവർക്ക് ബാങ്കുകളില്‍ ഓഫീസർ ആകാം; അവസാന തിയ്യതി ഓഗസ്റ്റ് 26


ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസര്‍/ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ അപേക്ഷ ക്ഷണിച്ചു. 

ഒഴിവുകളുടെ വിശദ വിവരങ്ങൾ 

  • ആകെ ഒഴിവുകൾ 1417 
  • ബാങ്ക് ഓഫ് ഇന്ത്യ 734
  • ബാങ്ക് ഓഫ് മഹാരാഷ്ട്ര 250
  • പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് 83
  • യുസിഒ ബാങ്ക് 350 

യോഗ്യത :

  • ഏതെങ്കിലും വിശയത്തിൽ  അംഗീകൃത യൂണിവേഴ്സിറ്റി ബിരുദം. 

പ്രായം:

  • 20മുതൽ 30 വരെ .
  • 2020 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 

തെരഞ്ഞെടുപ്പ് :

  • പ്രിലിമൈനറി, മെയിൻ പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് 

പരീക്ഷ തിയ്യതികൾ :

  • പ്രിലിമിനറി - ഓണ്‍ലൈന്‍ പരീക്ഷ  ഒക്ടോബര്‍ 3, 10, 11 തിയതികളിൽ 
  • മെയിന്‍ പരീക്ഷ  നവംബര്‍ 28

പരീക്ഷ കേന്ദ്രങ്ങൾ 

പ്രിലിമിനറി - ഓണ്‍ലൈന്‍ പരീക്ഷ 

  • ആലപ്പുഴ
  • കണ്ണൂര്‍
  • കൊച്ചി
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • മലപ്പുറം
  • പാലക്കട്
  • തിരുവനന്തപുരം
  • തൃശൂര്‍ 

മെയിന്‍ പരീക്ഷ

  • കൊച്ചി
  • തിരുവനന്തപുരം 

അപേക്ഷിക്കേണ്ട വിധം 

  • ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് 
  • https://www.ibps.in/ വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം 

അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 26


Important Links


LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

https://chat.whatsapp.com/HKUImLusVBo8k8Oql0Rs0I


Post a Comment

0 Comments