Latest

6/recent/ticker-posts

Header Ads Widget

കണ്ണൂര്‍ സര്‍വകലാശാല: ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള   ഒന്‍പത് അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

IHRD  കോളേജുകൾ 

  • പട്ടുവം(04602206050, 8547005048)
  • ചീമേനി (04672257541, 8547005052)
  • കൂത്തുപറമ്പ് (04902362123, 8547005051)
  • പയ്യന്നൂര്‍ (04972877600, 9388678598, 8547005059)
  • മഞ്ചേശ്വരം (04998215615, 8547005058)
  • മാനന്തവാടി (04935245484, 8547005060)
  • ഇരിട്ടി (04902423044, 8547003404)
  • പിണറായി (04902384480, 8547005073)
  • മടിക്കൈ (നീലേശ്വരം 0467-2240911, 8547005068) 

അപേക്ഷിക്കേണ്ട വിധം 

  •  http://ihrd.kerala.gov.in/cascap എന്ന വെബ് സൈറ്റിൽ  ഓണ്‍ലൈനായി അപേക്ഷ നല്‍കണം. 
  • ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ നല്‍കണം. 
  • അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്ട്രേഷന്‍ ഫീസ് അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ എത്തിക്കണം. 

വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും

Post a Comment

0 Comments