Header Ads

ഡൽഹി IITയിൽ 45 അനധ്യാപക തസ്തികകൾ

ഡൽഹി IITയിൽ   45 അനധ്യാപക തസ്തികയിൽ ഒഴിവുകൾ. 

സീനിയർ ലബോറട്ടറി അസിസ്റ്റന്റ് : 

  • ആകെ  ഒഴിവ് : 30 ഒഴിവുകൾ 
  • വിവിധ വിഭാഗങ്ങളിലായാണ്  ഒഴിവുകൾ  റിപ്പോർട്ട് ചെയ്തത്  

       യോഗ്യത: 

  • 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട മേഖലയിൽ ബിരുദം/ ഡിപ്ലോമ 
  • പ്രവൃത്തിപരിചയം
  • കംപ്യൂട്ടർ പരിചയം


ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്

  • ആകെ  ഒഴിവ് : രണ്ട്  ഒഴിവുകൾ  

    യോഗ്യത: 

  • 55 ശതമാനം മാർക്കോടെ സയൻസ്/ കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ബി.ഇ./ ബി.ടെക്. എന്നീ യോഗ്യതയും ഒരുവർഷ ത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ 
  • 55 ശതമാനം മാർക്കോടെ സയൻസ്/ കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ 
  • 55 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ എൻജിനീയറിങ് ഡിപ്ലോമയും നാലു വർഷത്തെ പ്രവൃത്തിപരിചയവും. 

അസിസ്റ്റൻറ് സെക്യൂരിറ്റി ഓ ഫീസർ

  • ആകെ  ഒഴിവ് : ഒഴിവ്  

    യോഗ്യത: 

  • 55 ശതമാനം മാർക്കോടെ ബിരുദം. 
  • വിമുക്തഭടനോ എൻ.സി.സി., ഫയർ ഫെറ്റിങ് തുടങ്ങിയവയിൽ പരിശീല നം ലഭിച്ചവരോ ആകണം. 
  • മികച്ച ആരോഗ്യമുണ്ടാകണം.

കെയർടേക്കർ

  •  ആകെ  ഒഴിവ് : 1 ഒഴിവ് 

യോഗ്യത: 

  • 55 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെൻറിൽ ബിരുദം, 
  • അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. 


ജൂനിയർ സൂപ്രണ്ട് (പബ്ലിക്കേഷൻ)

  • ആകെ  ഒഴിവ് : 1 ഒഴിവ് 

യോഗ്യത: 

  • 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരു ദവും ജേണലിസത്തിൽ പി.ജി. ഡിപ്ലോമയുംഒരുവർഷത്തെ പ്രവ ത്തിപരിചയവും/ 
  • 55 ശതമാനം മാർക്കോടെ ബിരുദവും ജേണലി സത്തിൽ പി.ജി. ഡിപ്ലോമയും മൂ ന്നുവർഷത്തെ പ്രവൃത്തിപരിചയവും, 
  • പ്രൂഫ് റീഡിങ്ങിലോ എഡിറ്റിങ്ങിലോ ഉള്ള  പരിചയം, 
  • ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പ്രാവീണ്യം. 


ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻറ്-

  • ആകെ  ഒഴിവ് : 4 ഒഴിവ് 

    യോഗ്യത: 

  • 55 ശതമാനം മാർക്കോടെ ലൈബ്രറി സയൻസിലോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലോ ബിരുദാനന്തരബിരുദം അല്ലെങ്കിൽ 
  • 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും 55 ശതമാനം മാർക്കോടെ ലൈബ്രറി സയൻസിലോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലോ ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.


ജൂനിയർ അസിസ്റ്റൻറ്(അക്കൗണ്ട്സ്)

  • ആകെ  ഒഴിവ് : 6 ഒഴിവ് 

    യോഗ്യത:

  •  55ശതമാനം മാർക്കോടെ ബി.കോം
  • അക്കൗണ്ടിങ് സോഫ്റ്റ് വേറുകളിലും കംപ്യൂട്ടറിലുമുള്ള പരിചയം.


അപേക്ഷാഫീസ്

  • ജനറൽ : 200 രൂപ 
  • എസ്.സി., എസ്.ടി. വിഭാഗക്കാർ,ഭിന്നശേഷിക്കാർ, വനിതകൾഎന്നിവർക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി: ഓഗസ്റ്റ് 24.


LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.