Latest

6/recent/ticker-posts

Header Ads Widget

ഇഗ്നോ കോഴ്‌സുകൾ കെപ്‌കോയിൽ: ഇപ്പോൾ അപേക്ഷിക്കാം

 

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കേർപ്പറേഷനും ചേർന്ന് നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകൾ :

  • ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി (ഒരു വർഷം)
  • സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് (ആറ് മാസത്തെ കോഴ്‌സ്)

യോഗ്യത: 

  • ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി: പ്ലസ്ടു
  • സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് : എട്ടാം ക്ലാസ് 

ഫീസ്:

  • ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി: Rs. 12700/- plus Registration fee of Rs. 200/
  • സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് :Rs.3,600/- for full programme
  • പഞ്ചായത്തുകളിൽ നിന്നുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാർഥികളും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളും ഫീസ് ഇളവിന് അർഹരാണ്.

അപേക്ഷിക്കേണ്ട രീതി:  

  • IGNOUയുടെ  അഡ്മിഷൻ വെബ്സൈറ്റ് വഴി   ഓൺലൈനായി അപേക്ഷിക്കാം 
  • അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഓഗസ്റ്റ് 31
കൂടുതൽ വിവരങ്ങൾക്ക്
  • 9400608493
  • 9446479989
  • 9495000914




LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments