Header Ads

കണ്ണൂരിൽ പി.ജി പ്രവേശനം: അപേക്ഷ തീയതി നീട്ടി


കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 31ന് വൈകീട്ട് അഞ്ചുവരെ നീട്ടി.

വിശദവിവരങ്ങൾക്ക് http://www.admission.kannuruniversity.ac.in/എന്നസൈറ്റ് സന്ദർശിക്കുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.