Header Ads

കണ്ണൂര്‍ സര്‍വകലാശാലയിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

Centralised Allotment Process(CAP) വഴി ആണ് പ്രവേശനം. വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കും  ആണ് പ്രവേശനം ലഭിക്കുക.

യോഗ്യത : 

  •  പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം 
  • ഹയര്‍ സെക്കന്‍ഡറി, വിച്ച്എസ്‌സി വിദ്യാര്‍ത്ഥികളില്‍ സേ പരീക്ഷ എഴുതി ജയിച്ചവര്‍ക്കും സിബിഎസ്ഇ കംപാര്‍ട്‌മെന്റ് പരീക്ഷയെഴുതിയ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ ഫീസ്

  • ഓണ്‍ലൈനായി വേണം അപേക്ഷ ഫീസ് അടയ്ക്കാന്‍. 
  • ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 420 രൂപയാണ് അപേക്ഷാഫീസ്. 
  • എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപ അടച്ചാല്‍ മതിയാകും

  • General: ₹420
  • SC/ST: ₹250

അപേക്ഷാ രീതി

  • യൂണിവേഴ്‌സിറ്റി വെബ്സൈറ്റ് വഴിഓണ്‍ലൈനായി അപേക്ഷിക്കാം. 20 കോഴ്സുകൾക്ക് വരെ ഓപ്ഷൻ നൽകാം. 
  • എല്ലാ രേഖകളും ഓൺലൈനായി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. 
  • ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ രേഖയും പകര്‍പ്പുകളും സര്‍വകരാശാലയിലേക്ക് അയക്കേണ്ടതില്ല. 
  • ഈ രേഖകള്‍ കൈയില്‍ സൂക്ഷിക്കണം. പ്രവേശന സമയത്ത് ഹാജരാക്കിയാല്‍ മതിയാകും.

അവസാന തിയ്യതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 2020 ആഗസ്റ്റ്  27

 Important Links 


Help Line: 
0497 - 2715261, 0497 - 2715284

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

https://chat.whatsapp.com/Gfx5JC3jS0N88x9aDwbFnS


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.