Latest

6/recent/ticker-posts

Header Ads Widget

PSC : 63 തസ്തികകളിലേക്ക് കൂടി വിജ്ഞാപനം വരുന്നു


63 തസ്തികകളിലേക്ക് കൂടി വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ പിഎസ്സി തീരുമാനിച്ചു.

വിജ്ഞാപനം വരുന്ന തസ്തികകൾ 

  1.  സംസ്ഥാനതല (ജനറല്‍) തസ്തികകൾ 

  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് അഡ്മിനിസ്ട്രേഷന്‍
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിയോളജി ആന്‍ഡ് ബയോകെമിസ്ട്രി
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹോമിയോപ്പതിക് ഫാര്‍മസി 
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പത്തോളജി ആന്‍ഡ് മൈക്രോബയോളജി
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്സിക്കോളജി
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്യൂണിറ്റി മെഡിസിന്‍ (സോഷ്യല്‍ ആന്‍ഡ് പ്രിവന്റീവ് മെഡിസിന്‍)
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍സര്‍ജറി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പ്രാക്ടീസ് ഓഫ് മെഡിസിന്‍
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കേസ് ടേക്കിങ് ആന്‍ഡ്റിപ്പര്‍ടോറൈസേഷന്‍
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓര്‍ഗനോണ്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് ഹോമിയോപ്പതിക് ഫിലോസഫി, 
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെറ്റീരിയ മെഡിക്കൽ അസിസ്റ്റന്റ്, 
  • ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, 
  • തിയറ്റര്‍ മെക്കാനിക്, 
  • മാനേജര്‍ ഖാദി ഗ്രാമോദ്യോഗ് ഭവന്‍  
  • ഗോഡൗണ്‍ കീപ്പര്‍, 
  • സ്റ്റോര്‍ കീപ്പര്‍
  • ജൂനിയര്‍ ഓഡിറ്റ് അസിസ്റ്റന്റ്
  • ടൈപ്പിസ്റ്റ്
  • ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (ഡിഎ- ഓര്‍ത്തോമോഡറേറ്റ്)
  • ലീഗല്‍ അസിസ്റ്റന്റ്
  • ടൈപ്പിസ്റ്റ് ക്ലര്‍ക്ക്
  • അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍
  • ഡെപ്യൂട്ടി മാനേജര്‍ (ജനറല്‍ കാറ്റഗറി & സൊസൈറ്റി കാറ്റഗറി)
  • ടൈപ്പിസ്റ്റ് ഗ്രേഡ് 2 (ജനറല്‍ കാറ്റഗറി & സൊസൈറ്റി കാറ്റഗറി) 
  • കെമിസ്റ്റ് (ജനറല്‍ കാറ്റഗറി & സൊസൈറ്റി കാറ്റഗറി)


    2 . സംസ്ഥാനതല സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്  

  • അസിസ്റ്റന്റ് പ്രൊഫസര്‍ (മെറ്റീരിയൽ  മെഡിക്കൽ ) (പട്ടികവര്‍ഗം), 
  • വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (പട്ടികവര്‍ഗം) 


3.    ജില്ലാതല സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് 

  • ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (പട്ടികജാതി/പട്ടികവര്‍ഗം)
  • സീമാന്‍ (പട്ടികവര്‍ഗം) 
  • അറ്റന്‍ഡര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം)
  • ലിഫ്റ്റ് ഓപറേറ്റര്‍ (പട്ടികവര്‍ഗം)
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ലോ (പട്ടികവര്‍ഗം)
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മാത്തമാറ്റിക്സ് (പട്ടികവര്‍ഗം)
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സിവില്‍ എന്‍ജിനിയറിങ് (പട്ടികവര്‍ഗം)
  • എംപ്ലോയ്മെന്റ് ഓഫീസര്‍ (പട്ടികവര്‍ഗം)
  • സെക്ഷന്‍ ഓഫീസര്‍ (പട്ടികവര്‍ഗം)
  • ലക്ചറര്‍ ഇന്‍ കൊമേഴ്സ് (പട്ടികവര്‍ഗം)
  • അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/ പട്ടികവര്‍ഗം)
  • ഓവര്‍സിയര്‍ ഗ്രേഡ്(സിവില്‍)(പട്ടികവര്‍ഗം

4 .സംസ്ഥാനതല എന്‍സിഎ റിക്രൂട്ട്മെന്റ് 

  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (രണ്ടാം എന്‍സിഎ- വിശ്വകര്‍മ)
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (ഏഴാം എന്‍സിഎ- പട്ടികജാതി)
  • അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അറബിക് (ഒമ്ബതാം എന്‍സിഎ- പട്ടികവര്‍ഗം)
  • വെറ്ററിനറി സര്‍ജന്‍ (മൂന്നാം എന്‍സിഎ- പട്ടികവര്‍ഗം)
  • വെറ്ററിനറി സര്‍ജന്‍ (ഒന്നാം എന്‍സിഎ. -പട്ടികജാതി വിഭാഗ ത്തില്‍നിന്നുളള പരിവര്‍ത്തിത ക്രിസ്ത്യാനികള്‍)
  • ലക്ചറര്‍ ഇന്‍ വയലിന്‍ (രണ്ടാം എന്‍സിഎ.-മുസ്ലീം)
  • ലക്ചറര്‍ ഇന്‍ വീണ (രണ്ടാം എന്‍സിഎ- എല്‍സി/എഐ)
  • ഡിവിഷണല്‍ അക്കൗണ്ടന്റ് (ഒന്നാം എന്‍സിഎ- ഈഴവ, മുസ്ലിം, ഒബിസി, പട്ടികജാതി)
  • കെയര്‍ ടേക്കര്‍ ഫീമെയില്‍ (നാലാം എന്‍സിഎ -പട്ടി കവര്‍ഗം)
  • ജൂനിയര്‍ സിസ്റ്റംസ് ഓഫീസര്‍ (സൊസൈറ്റി കാറ്റഗറി- ഒന്നാം എന്‍സിഎ- ഈഴവ/ തിയ്യ/ ബില്ലവ)
  • മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എന്‍സിഎ-പട്ടികജാതി)


5 . ജില്ലാതലം  - (ജനറല്‍) തസ്തികകൾ 

  • ഹൈസ്കൂള്‍ ടീച്ചര്‍ മാത്തമാറ്റിക്സ് - മലയാളം മീഡിയം (തസ്തികമാറ്റം മുഖേന)
  • ഓക്സിലറി നേഴ്സ് മിഡ്വൈഫ്
  • കാര്‍പന്റര്‍/കാര്‍പന്റര്‍ കം പാക്കര്‍


6 . ജില്ലാതല സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് 

  • സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 (പട്ടികവര്‍ഗം)
  • ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി, പട്ടികവര്‍ഗം)
  • ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികവര്‍ഗം)
  • ലൈന്‍മാന്‍ (പട്ടികജാതി/പട്ടികവര്‍ഗം)
  • ലൈന്‍മാന്‍ (പട്ടികവര്‍ഗം) 



Post a Comment

0 Comments