Latest

6/recent/ticker-posts

Header Ads Widget

എം.ടെക് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം


UPDATE:

കൊവിഡുമായി ബന്ധപ്പെട്ട് മാറ്റിവച്ചിരുന്ന സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത എം.ടെക് സ്വാശ്രയ എൻ ജിനിയറിങ് കോഉജു കളിലേക്കുള്ള 2020 - 21 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷ സെപ്റ്റംബർ 19 വരെ ഓൺലൈനായി സമർപ്പിക്കാം 

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് കേന്ദ്രീകൃത സീറ്റ് അലോട്ട്മെൻറ് നടത്തുന്നത്. സ്വകാര്യ  സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളിലും റാങ്ക് ലിസ്റ്റിൽനിന്നും മെറിറ്റടിസ്ഥാനത്തിൽ അഡ്മിഷൻ നൽകും. 

IMPORTANT DATES 

  • Filling up of Online application form 07.09.2020-14.09.2020 
  • Date of publishing Draft Rank List 30.09.2020 
  • Date of publishing final Rank List 05.10.2020 
  • First Allotment 12.10.2020 
  • Date of remittance of fee Up to 14.10.2020 
  • Option Rearrangement 15.10.2020-16.10.2020 
  • Second allotment 20.10.2020 
  • Date of remittance of fee Up to 22.10.2020 
  • Date of Joining 27.10.2020 
  • Date of receipt of non-join report in CET 28.10.2020 
  • Commencement of Classes 01.11.2020

അപേക്ഷ ഫീസ് 

  • ജനറൽ: 500 രൂപ. 
  • എസ് .സി/എസ്.ടി വിഭാഗങ്ങൾക്ക് 250 രൂപ

പ്രവേശന രീതി 

യോഗ്യതാ മാർക്കിൻറയും ഗേറ്റ് സ്കോറിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

വിശദ  വിവരങ്ങൾക്ക് 

Post a Comment

0 Comments