Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് സർവകലാശാലയിൽ എം.ബി.എ: ഇപ്പോൾ അപേക്ഷിക്കാം


കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ തൃശ്ശൂർ, ജോൺ മത്തായി സെന്റർ തൃശൂർ, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കും അഫിലിയേറ്റഡ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയിലേക്കും എം.ബി.എ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 

യോഗ്യത :

  • കാറ്റ്, സിമാറ്റ്, കെമാറ്റ് പരീക്ഷയ്ക്ക് 
  • ജനറൽ: 15 ശതമാനം
  • മറ്റ് പിന്നോക്ക വിഭാഗം: 10 ശതമാനം
  • പട്ടികജാതി/പട്ടികവർഗം: 7.5 ശതമാനം 

അപേക്ഷ ഫീസ്

  • General- ₹555
  • SC/ST- ₹187

അപേക്ഷിക്കുന്ന വിധം :

ഓണ്ലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷക്ക് www.uoc.ac.in സൈറ്റ് സന്ദർശിക്കുക

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ 

  • അപേക്ഷയുടെ പ്രിന്റൗട്ട്, 
  • ചെലാൻ (എസ്. സി./എസ്.ടി. വിഭാഗങ്ങൾ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് സഹിതം) 
  • സ്കോർ കാർഡ്, 
  • ബിരുദ സർട്ടിഫിക്കറ്റ് പകർപ്പ്  
അപേക്ഷകൾ അയക്കേണ്ട വിലാസം 
  • ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റ്,
  • ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ആൻഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, 
  • യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, 
  • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, 
  • മലപ്പുറം 673635 

ഫോൺ : 04942407363.

അവസാന തിയ്യതി: 21ഓഗസ്റ്റ് 2020

വെബ്സൈറ്റ്

  •  www.uoc.ac.in 

Post a Comment

0 Comments