Header Ads

കിറ്റ്സിൽ എം.ബി.എ / ബി.ബി.എ , ബികോം കോഴ്സുകൾ


ടൂറിസം വകുപ്പിൻറ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) ഒഴിവുള്ളസീറ്റുകളിലേക്ക് അപേക്ഷിക്കാം.

  • യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദവും കെ-മാറ്റ്  /  സിമാറ്റ് യോഗ്യതയുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 
  • അവസാനതീയതി :ആഗസ്റ്റ് 25

ബി.ബി.എ (ടൂറിസം മാനേജ്മെൻറ്, ബികോം (ട്രാവൽ ആൻഡ് ടൂറിസം) ക്വോട്ടയിലേക്കും അപേക്ഷിക്കാം

അവസാന തിയ്യതി : സെപ്റ്റംബർ  7 

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.