Header Ads

കാലിക്കറ്റിൽ എല്‍.എല്‍.എം : ഇപ്പോൾ അപേക്ഷിക്കാം


കാലിക്കറ്റ് സര്‍വകലാശാലയുടെ നിയമപഠനവകുപ്പില്‍ 2 വര്‍ഷ സ്വാശ്രയഎല്‍.എല്‍.എം .കോഴ്സിലേക്കുള്ള  പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം 

അപേക്ഷിക്കേണ്ട  അവസാന തിയ്യതി : സെപ്തംബർ 7 

ഫീസ് : 

  • ജനറല്‍ 370/- രൂപ
  • എസ്.സി /എസ് ടി 160/- രൂപ. 

അപേക്ഷിക്കേണ്ട വിധം 

  • രണ്ട് ഘട്ടങ്ങളായാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് 
  • ആദ്യ ഘട്ടത്തില്‍ CAP ID യും പാസ്‍വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍  അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്. 
  • രണ്ടാം ഘട്ടത്തില്‍, മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. 
  • അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. 
  • അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കണം. 
  • പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ. 
  • ഓണ്‍ലൈന്‍ പ്രിന്റ്‍ഔട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. 
ഫോണ്‍ : 0494 2407584, 2407016


LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.