Latest

6/recent/ticker-posts

Header Ads Widget

പ്ലസ് വൺ പ്രവേശനം: അപേക്ഷ സമർപ്പണം ആഗസ്റ്റ് 14ന് അവസാനിക്കും


പ്ലസ് വൺ ഏകജാലകം അപേക്ഷ സമർപ്പണം ആഗസ്റ്റ് 14ന് അവസാനിക്കും. 

  • 99 ശതമാനം വിദ്യാർത്ഥികളും  ഓൺലൈനായി അപേക്ഷിച്ചിട്ടുണ്ട്. 
  • 40371 അപേക്ഷകളാണ് ഇത് വരെയായി ലഭിച്ചത് .
  • 39652 അപേക്ഷകൾ  കൺഫേം ചെയ്തു . 

ഇതുവരെ കൺഫേം ആയ   അപേക്ഷകൾ 

  • എസ് എസ് എൽ സി-34399
  • സി ബി എസ് ഇ-4022
  • ഐ സി എസ് സി-366
  • മറ്റുള്ളവ-865  

സ്പോർട്ട്സ് ക്വാട്ട അപേക്ഷകൾ : 

  • സ്പോർട്ട്സ് ക്വാട്ട അപേക്ഷാർത്ഥികൾക്ക് ആഗസ്റ്റ് അഞ്ച് മുതൽ അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.  

അപേക്ഷിക്കേണ്ടതെങ്ങനെ ..?

  • രണ്ട് ഘട്ടങ്ങളായാണ്  അപേക്ഷ സമർപ്പിക്കേണ്ടത് 
  • ആദ്യ ഘട്ടത്തിൽ  പ്രവേശന ലിങ്കിൽ അച്ചീവ്മെന്റ് രജിസ്ട്രേഷൻ നടത്തണം. 
  • ശേഷം കിട്ടുന്ന പ്രിൻറ് ഔട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് അതാത് ജില്ലാ സ്പോർട്സ് കൗസിലിലേക്ക് മെയിൽ ചെയ്യണം. ഇതിനായി നേരിട്ട് പോകേണ്ടതില്ല. 

  • രണ്ടാമത്തെ സ്റ്റെപ്പിൽ HSCAP ൽ ഓൺലൈൻ സ്പോർട്സ് ലിങ്കിൽ സ്‌കോർ കാർഡിലെ വിവരങ്ങൾ നൽകി സാധാരണ പോലെ അപേക്ഷിക്കാം. 
  • ഓഗസ്റ്റ് 18 വരെ സ്പോർസ്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം. 

Post a Comment

0 Comments