Header Ads

പ്ലസ് വൺ അപേക്ഷ ഇന്നവസാനിക്കും : ഇതുവരെ 4.74 ലക്ഷം അപേക്ഷകർ

പ്ലസ് വൺഏക ജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് (വ്യാഴാഴ്ച ) വൈകീട്ട് അഞ്ചിന് അവസാനിക്കും. 

അപേക്ഷയുടെ സ്ഥിതി വിവര കണക്കുകൾ 

  • ലഭിച്ച അപേക്ഷകൾ : 4,74,926 
  • എസ്.എസ്.എൽ.സി വിജയിച്ചവർ : 4,19,752
  •  സി.ബി.എസ് .ഇ : 38,909 പേർ
  • ഐ.സി.എസ്.ഇ  :  3847 പേർ 
  • മറ്റ് തത്തുല്യ പരീക്ഷകൾ:   10,764 പേർ 

ആകെ അപേക്ഷകരിൽ 3,42,966 പേർ മാത്രമാണ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ട്ടിച്ചത് . അപേക്ഷയിൽ തിരുത്തലുകളോ ഉൾപ്പെടുത്തലുകളോ ആവശ്യമെങ്കിൽ ഇന്ന് വ്യാഴാഴ്ച  വൈകുന്നേരം ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച  തിരുത്തലുകൾ ഉറപ്പാക്കണം. മറ്റുള്ള എല്ലാ അപേക്ഷകരും  24 നകം ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം 

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.