Latest

6/recent/ticker-posts

Header Ads Widget

അധ്യാപക ഒഴിവുകള്‍


കണ്ണൂർ സർവകലാശാലയിൽ

  • കണ്ണൂർ സർവകലാശാലയിൽ അധ്യാപകരുടെ ഒഴിവുണ്ട്. 
  • സ്ഥിരനിയമനമാണ്. 
  • പ്രൊഫസർ 2 (മാനേജ്മെന്റ് സ്റ്റഡീസ് ‐ഒബിസി 1, ലത്തീൻ കത്തോലിക്/ ആഗ്ലോം ഇന്ത്യൻ 1), 
  • അസോസിയറ്റ് പ്രൊഫസർ 11 ( ഐടി 1‐ജനറൽ, ഫിസിക്സ് 1‐ ഒബിസി, ലോ 1‐ഇടിബി, മാനേജ്മെന്റ് സ്റ്റഡീസ്‐1 ഹിയറിങ് ഇംപയേർഡ്, മ്യൂസിക് ‐1 ലത്തീൻ കത്തോലിക്/ ആഗ്ലോം ഇന്ത്യൻ,  സ്റ്റഡീസ് ഇൻ ഇംഗ്ലീഷ് ‐1 ലത്തീൻ കത്തോലിക്/ ആഗ്ലോം ഇന്ത്യൻ, വുഡ് സയൻസ് ആൻഡ് ടെക്നോളജി 1‐ഒബിസി, ഹിന്ദി‐ 1 മുസ്ലിം, ബിഹേവിയറൽ സയൻസ്‐1 എസ്സി, ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്‐1 എസ്ഐയുസി‐നാടാർ, സുവോളജി‐1 മുസ്ലിം എന്നിങ്ങനെയും 
  • അസിസ്റ്റന്റ് പ്രൊഫസർ 4( മോളിക്യുലാർ ബയോളജി 1 ജനറൽ, ഇക്കണോമിക്സ് 1 ലോക്കോമോട്ടോർ ഡിസബിലിറ്റി, വുഡ്സയൻസ് ആൻഡ് ടെക്നോളജി 1 എസ്സി, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം 1 വിശ്വകർമ) എന്നിങ്ങനെയാണ് ഒഴിവുകൾ. 
  • യുജിസി നിർദേശിച്ച യോഗ്യതയുണ്ടാകണം. 
  • www.kannuruniversity.ac.in എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ ഏഴ്

തൃപ്പൂണിത്തുറ ഗവ. ആയുർവേദകോളേജിൽ

  • എറണാകുളം തൃപ്പൂണിത്തുറ ഗവ. ആയുർവേദകോളേജിൽ കായചികിത്സാ വകുപ്പിൽ അധ്യാപക ഒഴിവുണ്ട്. 
  • ഒരുവർഷത്തെ കരാർ നിയമനമാണ്. 
  • യോഗ്യത - ആയുർവേദത്തിലെ കായചികിത്സയിൽ ബിരുദാനന്തര ബിരുദം, 
  • എക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, 
  • പ്രവൃത്തി പരിചയം വേണം. 
  • സെപ്തംബർ ഒമ്പതിന് പകൽ 11ന് ആയുർവേദകോളേജിലാണ് അഭിമുഖം.

ഷഹീദ് ഭഗത്സിങ്  കോളേജിൽ

  • ഡൽഹി സർവകലാശാലക്ക് കീഴിലെ ഷഹീദ് ഭഗത്സിങ് (ഈവനിങ്) കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ  60 ഒഴിവുണ്ട്
  • കൊമേഴ്സ് 28 (ജനറൽ 12, ഒബിസി 8, എസ്സി 3, എസ്ടി 2, പിഡബ്ല്യുഡി 1, ഇഡബ്ല്യുഎസ് 2) 
  • ഇക്കണോമിക്സ് 8 (ജനറൽ 3, ഒബിസി 2, എസ്ടി 2, ഇഡബ്ല്യുഎസ് 1), ഇംഗ്ലീഷ് 5 (ജനറൽ 2, ഒബിസി 1,  എസ്ടി 1, ഇഡബ്ല്യുഎസ് 1)
  • ജ്യോഗ്രഫി 10 (ജനറൽ 4, ഒബിസി 2, എസ്‌സി  1, എസ്‌ടി  1, ഇഡബ്ല്യുഎസ് 2), 
  • ഹിന്ദി 3(ഒബിസി 1, പിഡബ്ല്യുഡി 1, ഇഡബ്ല്യുഎസ് 1)
  • ഹിസ്റ്ററി 2(ജനറൽ 1, ഇഡബ്ല്യുഎസ് 1)
  • പൊളിറ്റിക്കൽ സയൻസ് 4 (ജനറൽ 2, ഒബിസി 1, എസ്ടി 1) എന്നിങ്ങനെയാണ് ഒഴിവ്.
  • യുജുസി മാനദണ്ഡമനുസരിച്ചാണ് നിയമനം. 
  • വിശദവിവരം  www.sbec.org  എന്ന website ലുണ്ട്. 
  • ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ നാല്
LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments