Header Ads

2020-21 വർഷത്തെ UPSC പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു


ഇത്തവണത്തെ സിവിൽ സർവീസ് മെയിൻ പരീക്ഷ 2021 ജനുവരിയിൽ

2020-21 വർഷത്തേക്കുള്ള യുപിഎസ്‌സി പരീക്ഷകളുടെ സമയക്രമം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( യുപിഎസ്‌സി) പുറത്തിറക്കി. 

ഈ വർഷം പുറപ്പെടുവിക്കുന്ന ചില പ്രധാന പരീക്ഷകളുടെ വിജ്ഞാപനങ്ങൾ 
  • ഒക്ടോബർ 7ന് കമ്പയിൻഡ് ജിയോ-സയന്റിസ്റ്റ് 2021 (Combined Geo-scientist 2021), ഒക്ടോബർ 29 ന് സിഡിഎസ് പരീക്ഷ 2021, (CDS exam 2021), 
  • ഡിസംബർ 30 ന് എൻ‌ഡി‌എ പരീക്ഷ (NDA exam) 
  • 2021 വർഷത്തെ   സിവിൽ സർവീസ് പരീക്ഷ  (UPSC civil services exam 2021) വിജ്ഞാപനം ഫെബ്രുവരിയിൽ പുറത്തിറങ്ങുകയും പരീക്ഷ 2021 ജൂൺ 27 ന് നടക്കുകയും ചെയ്യും. 
  • യുപി‌എസ്‌സി ഐ‌ഇ‌എസ്, ഐ‌എസ്‌എസ് 2021 (UPSC IES, ISS 2021) പരീക്ഷ ജൂലൈ 16 ന്  നടക്കും 
  • സംയോജിത ജിയോ-സയന്റിസ്റ്റ് മെയിൻ ജൂലൈ 17നും നടത്തും.
UPSC Exam  Calendar 
LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.