Latest

6/recent/ticker-posts

Header Ads Widget

ഇന്ത്യന്‍ ഇക്കണോമിക്‌ സര്‍വീസ് ‌:UPSC അപേക്ഷ ക്ഷണിച്ചു


യൂണിയൻ  പബ്ലിക് സർവീസ് കമ്മീഷൻ ഇന്ത്യന്‍ ഇക്കണോമിക്‌ സര്‍വീസ്‌ 2020 പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. 2020 ഓഗസ്റ്റ് 11 മുതൽ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം ഈ വർഷം ഇതുവരെ  15 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . പരീക്ഷ 2020 ഒക്ടോബർ 16 മുതൽ 18 വരെയുള്ള  തിയ്യതികളിൽ നടക്കും.

യോഗ്യത

  • ഇക്കണോമിക്‌സ്‌/അപ്ലൈഡ്‌ ഇക്കണോമിക്‌സ്‌/ ബിസിനസ്‌ ഇക്കണാമിക്‌സ്‌/ഇക്കണോമെട്രിക്‌സ്‌ എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം.
  • ശാരീരിക യോഗ്യതകളും വേണം.

പ്രായം 

  • 21 മുതൽ 30 വരെ .
  • 2020 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.

അപേക്ഷാ സമർപ്പണം 

  • യുപി‌എസ്‌സിയുടെ വെബ്സൈറ്റ് സന്ദർശിക്കുക - www.upsc.gov.in
  • “Apply  Online ” ലിങ്കിൽ ക്ലിക്കുചെയ്യുക.
  • അടിസ്ഥാന വിശദാംശങ്ങൾ  നൽകി  രജിസ്ട്രേഷൻ ഭാഗം 1 പൂർത്തിയാക്കുക.
  • രജിസ്ട്രേഷൻ ഐഡിയും ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • അപേക്ഷാ ഫോമിൽ വിശദാംശങ്ങൾ പൂരിപ്പിക്കുക.
  • ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക.
  • അപേക്ഷാ ഫോം പ്രിവ്യൂ ചെയ്ത് സമർപ്പിക്കുക. 

അപേക്ഷാ ഫീസ് 

  • യു‌ആർ‌ / ഒ‌ബി‌സി / ഇ‌ഡബ്ല്യുഎസ് എന്നിവർക്ക്  Rs. 200 / - രൂപ
  • എസ്‌സി / എസ്ടി / പിഡബ്ല്യുഡി / വനിതാ അപേക്ഷകർക്ക് ഫീസ് വേണ്ട 

പരീക്ഷ കേന്ദ്രങ്ങൾ  :

  • പരീക്ഷ 2020 ഒക്ടോബർ 16 മുതൽ 18 വരെ ഓഫ്‌ലൈൻ മോഡിൽ നടത്തും. 
  • കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. രാജ്യത്താകെ 19 കേന്ദ്രങ്ങളിലാണ്‌ പരീക്ഷ.

പരീക്ഷാ രീതി 

  • ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷാ പാറ്റേൺ 6 പേപ്പറുകൾ അടങ്ങുന്നതാണ് 
  • എഴുത്തുപരീക്ഷയിൽ 

  • വിജയിക്കുന്നവരെ വ്യക്തിത്വ പരിശോധനയ്ക്ക് വിളിക്കും. 

അപേക്ഷിക്കാനുള്ള അവസാന തിയതി:  സെപ്‌തംബര്‍ ഒന്ന്‌


-Important Links-  

    LIKE OUR PAGES


    Post a Comment

    0 Comments