Latest

6/recent/ticker-posts

Header Ads Widget

കേന്ദ്ര സായുധസേനകളിൽ 209 അസിസ്റ്റൻറ് കമാൻഡൻഡ്




കേന്ദ്ര സായുധസേനകളിൽ  യു. പി.എസ്.സിയുടെ സെൻടൽ ആംഡ് പൊലീസ് ഫോഴ്സസ് (അസിൻറ് കമാൻഡൻഡ്സ്) പരീക്ഷ ഡിസംബർ 20ന്  നടത്തും.പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 

യോഗ്യത: 

  • ബിരുദം. 
  • അവസാന വർഷം ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ശാരീരിക യോഗ്യത:
  •  പുരുഷന്മാർക്ക് കുറഞ്ഞത് 
    • ഉയരം165 സെ.മീറ്റർ
    • നെഞ്ചളവ് 81-86 സെ.മീറ്റർ
    • ഭാരം 50 കിലോ
  • വനിതകൾക്ക് കുറഞ്ഞത് 
    • ഉയരം 157 സെ. മീറ്റർ, 
    • ഭാരം 46 കിലോ
  • നല്ല കാഴ്ചശക്തിയും വേണം. 

അപേക്ഷാഫീസ് 

  • 200 രൂപ. 
  • വനിതകൾക്കും പട്ടിക ജാതി/വർഗ വിഭാഗങ്ങളിൽപെടുന്നവർക്കും ഫീസില്ല. 
  • വിസ/മാസ്റ്റർ/റുപേ ക്രഡിറ്റ്/ ഡെബിറ്റ് കാർ ഡ് അല്ലെങ്കിൽ എസ്.ബി.ഐയു ടെ ഇൻറർനെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം. 

പ്രായം:

  •  1.8.2020ൽ 25 വയസ്സ് കവിയാൻ പാടില്ല

അപേക്ഷിക്കേണ്ട വിധം :

അപേക്ഷ ഓൺലൈനായി www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ  സമർപ്പിക്കാം. 

പരീക്ഷാ കേന്ദ്രങ്ങൾ :

  • കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ 
  • തിരുവനന്തപുരം
  • കൊച്ചി 

അവസാന തിയ്യതി : സെപ്റ്റംബർ ഏഴിന് വൈകീട്ട് ആറുമണി 

  Important Links:   

  • Notificationവിശദമായ നിർദേശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂക
  • Registrationഓൺലെൻ അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments