Header Ads

കാലിക്കറ്റിൽ PG പ്രവേശനം : ഇപ്പോൾ അപേക്ഷിക്കാം

CU PG CAP


കാലിക്കറ്റ് സര്‍വകലാശാലയിൽ 2020-21 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഏ​ക​ജാ​ല​ക ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. സെ​പ്റ്റം​ബ​ര്‍ 14 വൈ​കി​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം

അ​പേ​ക്ഷാ​ഫീ​സ്: 

  • ജനറൽ  280 രൂ​പ
  • എ​സ്‌​സി/​എ​സ്ടി 115 രൂ​പ

അപേക്ഷിക്കേണ്ട വിധം 

  • പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (ജ​ന​റ​ല്‍, മാ​നേ​ജ്മെ​ന്റ്, ക​മ്യൂ​ണി​റ്റി ക്വോ​ട്ട, സ്പോ​ര്‍​ട്ട്സ്, വി​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍, വി​വി​ധ സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ) ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷാ​സ​മ​ര്‍​പ്പ​ണം ന​ട​ത്തി അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് എ​ടു​ക്കേ​ണ്ട​താ​ണ്.
  • ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്

  • ആദ്യ ഘ​ട്ട​ത്തി​ല്‍ ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ര്‍​ഡും മൊ​ബൈ​ലി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. 
  • ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ മൊ​ബൈ​ലി​ല്‍ ല​ഭി​ച്ച ക്യാ​പ് ഐ​ഡി​യും പാ​സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. 
  • അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​മാ​ണ് ഫീ​സ് അ​ട​ച്ച് ഫൈ​ന​ലൈ​സ് ചെ​യ്യേ​ണ്ട​ത്. 
  • ഫീ​സ​ട​ച്ച​തി​ന് ശേ​ഷം റീ​ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ക്ക​ണം.

അപേക്ഷാ ഫോം തിരുത്തൽ 
  • അ​ന്തി​മ​സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷ​മു​ള്ള എ​ല്ലാ തി​രു​ത്ത​ലു​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ അ​വ​സാ​ന തി​യ​തി​യോ​ട​ടു​പ്പി​ച്ച് അ​വ​സ​രം ന​ല്‍​കും

വിഭിന്ന ശേഷിക്കാരുടെ അപേക്ഷ 

  • വി​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​ലോ​ട്ട്മെ​ന്‍റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. 
  • പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ല്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ റാ​ങ്ക്‌​ലി​സ്റ്റ് അ​താ​ത് കോ​ള​ജി​ലേ​ക്ക് ന​ല്‍​കു​ന്ന​തും കോ​ള​ജ് പ്ര​സ്തു​ത റാ​ങ്ക്‌​ലി​സ്റ്റി​ല്‍ നി​ന്ന് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തു​മാ​ണ്. 

 മാനേജ്‌മന്റ് ,കമ്മ്യൂണിറ്റി,സ്പോർട്സ് ക്വാട്ട പ്രവേശനം 
  • മാ​നേ​ജ്മെ​ന്‍റ്, സ്പോ​ര്‍​ട്സ് എ​ന്നീ ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ളേ​ജു​ക​ളി​ലും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.
  •  ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന് 10 ഓ​പ്ഷ​ന്‍ ന​ല്‍​കാം. 
  • പു​റ​മേ വി​വി​ധ എ​യ്ഡ​ഡ് കോ​ളേ​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മൂ​ന്ന് ഓ​പ്ഷ​നു​ക​ള്‍ വ​രെ അ​ധി​ക​മാ​യി ന​ല്‍​കാ​വു​ന്ന​താ​ണ്. 

പ്രത്യേകം ശ്രദ്ധിക്കുക 

  • റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടേ​യോ ര​ക്ഷി​താ​വി​ന്‍റെ​യോ ഫോ​ണ്‍ ന​മ്പ​ര്‍ മാ​ത്ര​മേ ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍​കാ​വൂ. 
  • അ​ലോ​ട്ട്മെ​ന്‍റ് സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് സ​മ​ര്‍​പ്പി​ക്കു​ന്ന ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക് മാ​ത്ര​മേ അ​യ​ക്കു​ക​യു​ള്ളൂ. 
  • ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കേ​ണ്ട​തി​ല്ല.
  • അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്ത് പ്രി​ന്‍റൗ​ട്ട്, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ള്‍​ക്കൊ​പ്പം അ​ത​ത് കോ​ള​ജു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. 
  • ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലെ കോ​ഴ്സു​ക​ളി​ല്‍ വി​ദ്യാ​ഥി​ക​ള്‍​ക്ക് ഏ​റ്റ​വും താ​ല്‍​പ്പ​ര്യ​മു​ള്ള ഓ​പ്ഷ​നു​ക​ള്‍ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. 

Important Links
Helpline:
  • DOA : (0494) 2407016, 2407017
  • e-Pay : (0494) 2407179
  • E - Mail : pgonline@uoc.ac.in





LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.