Latest

6/recent/ticker-posts

Header Ads Widget

കുസാറ്റിൽ വിദേശ ഭാഷാ സാ​​യാ​​ഹ്ന കോഴ്‌സ്: ഇപ്പോൾ അപേക്ഷിക്കാം


കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ലാ (കു​​സാ​​റ്റ്) വി​​ദേ​​ശ ഭാ​​ഷാ വ​​കു​​പ്പ് ന​​ട​​ത്തു​​ന്ന ഒ​​രു വ​​ര്‍ഷ​​ത്തെ സാ​​യാ​​ഹ്ന കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 

കോഴ്സുകൾ 

  •  പി​​ജി ഡി​​പ്ലോ​​മ ഇൻ ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്
  • സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജർമ്മൻ 
  • സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫ്ര​​ഞ്ച്
  • സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജാ​​പ്പ​​നീ​​സ് 

 യോഗ്യത

  • ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ് പി​​ജി ഡി​​പ്ലോ​​മ കോ​​ഴ്‌​​സി​​ന് അം​​ഗീ​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല ബി​​രു​​ദം  
  • ജ​​ര്‍മ​​ന്‍, ഫ്ര​​ഞ്ച്, ജാ​​പ്പ​​നീ​​സ് കോ​​ഴ്‌​​സു​​ക​​ള്‍ക്ക് പ്ല​​സ്ടു/ ത​​ത്തു​​ല്യ യോ​​ഗ്യ​​ത
അവസാന തിയ്യതി : ആഗസ്റ്റ് 24 

-Important Links-  

    LIKE OUR PAGES

    ​​

    Post a Comment

    0 Comments