Latest

6/recent/ticker-posts

Header Ads Widget

ഗുജറാത്ത് ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയിൽ മാസ്റ്റേഴ്സ്/ഡിപ്ലോമ/സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ


ഗുജറാത്ത് ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയിൽ മാസ്റ്റേഴ്സ്/ഡിപ്ലോമ/സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. വിവിധ സ്ഥാപനങ്ങളും  കോഴ്സുകളും 

 

ഇൻസ്റ്റിറ്യൂട്ട് ഓഫ് ഫൊറൻസിക് സയൻസ്:

എം.എസ്സി. പ്രോഗ്രാമുകൾ

  • ഫൊറൻസിക് സയൻസ്ഡി
  • ജിറ്റൽ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി
  •  സൈബർ സെക്യൂരിറ്റി
  • മൾട്ടി മീഡിയ ഫൊറൻസിക്
  • ടോക്സിക്കോളജി
  • ഫൊറൻസിക് ബയോടെക്നോളജി 

എം.ടെക്

  • സൈബർ സെക്യൂരിറ്റി ആൻഡ് ഇൻസിഡന്റ് റെസ്പോൺസ്

പി.ജി. ഡിപ്ലോമ

  • ഫൊറൻസിക് ടോക്സിക്കോളജി
  • ഫിംഗർ പ്രിന്റ് സയൻസ്
  • ഹ്യുമാനിറ്റേറിയൻ ഫൊറൻസിക്സ്
  • മാൽവെയർ അനാലിസിസ് ആൻഡ് റിവേഴ്സ് എൻജിനിയറിങ്
  • വെബ് ആൻഡ് മൊബൈൽ സെക്യൂരിറ്റി, 
  • ക്വസ്റ്റ്യൻഡ് ഡോക്യുമെന്റ്സ്

സർട്ടിഫിക്കറ്റ് കോഴ്സ്- 

  • ഫൊറൻസിക് ജേണലിസം
  • ആന്റി കറപ്ഷൻ ഫൊറൻസിക്സ് ആൻഡ് ലോ
  • ക്രൈം സീൻ ഫോട്ടോഗ്രാഫി


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ട്രെയിനിങ്

എം.ബി.എ

  • ഫൊറൻസിക് അക്കൗണ്ടിങ്, 
  • ഹെൽത്ത് കെയർ ആൻഡ് ഹോസ്പിറ്റൽ മാനേജ്മെന്റ്, 
  • ഹോംലാൻഡ് സെക്യൂരിറ്റി, 
  • സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്. 

പി.ജി. ഡിപ്ലോമ

  • ഫൊറൻസിക് അക്കൗണ്ടിങ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്: 

  • എം.ഫാം. ഫൊറൻസിക് ഫാർമസി
  • എം.ഫാം (ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ് സ്പെഷ്യലൈസേഷൻ)
  • സിവിൽ എൻജിനിയറിങ് (ഫൊറൻസിക് സ്ട്രക്ചറൽ എൻജിനിയറിങ് സ്പെഷ്യലൈസേഷൻ)
  • എം.എസ്സി. കെമിസ്ട്രി (ഫൊറൻസിക് അനലറ്റിക്കൽ കെമിസ്ട്രി സ്പെഷ്യലൈസേഷൻ)
  • എൻവയോൺമെന്റൽ സയൻസ്
  • ഫൊറൻസിക് നാനോ ടെക്നോളജി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി-നാനോ ബയോടെക്നോളജി സ്പെഷ്യലൈസേഷൻ)
  • ഫുഡ് ടെക്നോളജി (ഫൊറൻസിക് ഫുഡ് അനാലിസിസ് സ്പെഷ്യലൈസേഷൻ)

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസ്: 

എം.ഫിൽ

  • ക്ലിനിക്കൽ സൈക്കോളജി, 
  • ഫൊറൻസിക് സൈക്കോളജി. 
  • എം.എസ്സി.- ക്ലിനിക്കൽ സൈക്കോളജി, 
  • ഫൊറൻസിക് സൈക്കോളജി, 
  • ന്യൂറോസൈക്കോളജി, 

എം.എ

  • ക്രിമിനോളജി (ഫൊറൻസിക് സൈക്കോളജി സ്പെഷ്യലൈസേഷൻ)

പി.ജി. ഡിപ്ലോമ

  • സൈബർ സൈക്കോളജി
അപേക്ഷിക്കേണ്ട അവസാന  തിയ്യതി  : ഓഗസ്റ്റ് 31-

Important Links:

Website: www.gfsu.edu.in



Post a Comment

0 Comments