Latest

6/recent/ticker-posts

Header Ads Widget

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ ട്രേഡ് അപ്രന്റിസ്ഷിപ്പ്: 4499 ഒഴിവുകൾ


SSLC യും ITI യുമുള്ളവർക്ക് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍  4499 ട്രേഡ് അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ. സെപ്റ്റംബർ 15 നുള്ളിൽ അപേക്ഷിക്കണം 

ഒഴിവുള്ള ട്രേഡുകൾ 

  • മെഷീനിസ്റ്റ്
  • വെല്‍ഡര്‍
  • ഫിറ്റര്‍
  • ഡീസല്‍ മെക്കാനിക്
  • ഇലക്‌ട്രീഷ്യന്‍
  • റെഫ്രിജറേഷന്‍ ആന്‍ഡ് എസി മെക്കാനിക്
  • ലൈന്‍മാന്‍
  • ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ടോണിക് സിസ്റ്റം മെയിന്റനന്‍സ്
  • മേസണ്‍
  • കാര്‍പന്റര്‍
  • പെയിന്റര്‍
  • ഫിറ്റര്‍
  • സ്ട്രക്ചറല്‍മെഷീനിസ്റ്റ്(ഗ്രൈന്‍ഡര്‍)
  • ടര്‍ണര്‍
  • ഇലക്‌ട്രോണിക് മെക്കാനിക് 

യോഗ്യത 
  • 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്സ് ജയിക്കണം. 
  • ബന്ധപ്പെട്ട ട്രേഡിൽ ITI  സര്‍ടിഫിക്കറ്റ്. 
വയസ്സ് 
  • 15 വയസ്സ് പൂര്‍ത്തിയാകണം
  • 24 വയസ്സില്‍ കൂടാന്‍ പാടില്ല
  • 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 


തിരഞ്ഞെടുപ്പ് രീതി 
  • യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന യോഗ്യതാ പട്ടികയില്‍നിന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് . 
അപേക്ഷിക്കേണ്ട വിധം : 
  •  ഓണ്‍ലൈനായി അപേക്ഷിക്കണം. 
  • അപേക്ഷാ ലിങ്കും വിശദമായ നോട്ടിഫിക്കേഷനും താഴെ നൽകുന്നു 

 അപേക്ഷിക്കേണ്ട അവസാന തിയതി:  സെപ്തംബര്‍ 15

Important Links 
LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക



Post a Comment

0 Comments