Latest

6/recent/ticker-posts

Header Ads Widget

+1 പ്രവേശനം 2020-21 സമയ ക്രമം

കേരളത്തിലെ സ്കൂളുകളിൽ പ്ലസ് വൺ  പ്രവേശനത്തിന്റെ പുതുക്കിയ  സമയക്രമം 

മെറിറ്റ് ക്വാട്ട ( ഏകജാലകം)

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് - 29/07/2020
  • ഓൺലൈൻ അപേക്ഷ അവസാനിക്കുന്നത് - 20/08/2020
  • ട്രയൽ അലോട്ട്മെന്റ് - 24/08/2020
  • ഫസ്റ്റ് അലോട്ട്മെന്റ് - 07/09/2020

സ്പോർട്സ് ക്വാട്ട

  • മികവ് സർട്ടിഫിക്കറ്റ് Registration & verification 4/08/2020 മുതൽ 24/08/2020
  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് 05/08/2020
  • ഓൺലൈൻ അപേക്ഷ അവസാനിക്കുന്നത് 25/08/2020
അലോട്ട്മെന്റ് 
  • ഫസ്റ്റ് അലോട്ട്മെന്റ് (മൂഖ്യ ഘട്ടം) - 07/09/2020
  • ലാസ്റ്റ് അലോട്ട്മെന്റ് (മൂഖ്യഘട്ടം) - 22/09/2020

കമ്മ്യൂണിറ്റി ക്വാട്ട

  • ഡാറ്റാ എൻട്രി - 26/08/2020 മുതൽ 18/09/2020
  • റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയതി 22/09/2020
  • അഡ്മിഷൻ ആരംഭിക്കുന്ന തിയതി 22/09/2020 മുതൽ

മാനേജ്മെന്റ് & അൺ എയ്ഡഡ് ക്വാട്ടകൾ

  • അഡ്മിഷൻ ആരംഭിക്കുന്ന തിയതി 22/09/2020 മുതൽ
  • അഡ്മിഷൻ അവസാനിപ്പിക്കുന്ന തിയതി 29/09/2020

Post a Comment

0 Comments