Latest

6/recent/ticker-posts

Header Ads Widget

ഹയർസെക്കണ്ടറി പ്രവേശനം : പുതിയ പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു


ഒന്നാംവർഷ ഹയർസെക്കണ്ടറി പ്രവേശനത്തിനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ് 25 ന് വൈകിട്ട് 5 മണിവരെ ദീർഘിപ്പിച്ചതിൻറ അടിസ്ഥാനത്തിൽ പ്രവേശന ഷെഡ്യൂൾ പുനഃക്രമീകരിച്ചു.

  • ക്യാൻഡിഡേറ്റ് ലോഗിൻ ഇതുവരെയും സൃഷ്ടിക്കാത്തവർ ആയത് 2020 സെപ്തംബർ4 ന് വൈകിട്ട് 5 മണിക്കു മുൻപായി ചെയ്തു തീർക്കേണ്ടതാണ്. 
  • അപേക്ഷാവിവരങ്ങൾ പരിശോധന,ടയൽ അലോട്ട്മെന്റ് പരിശോധന, ഓപ്ഷൻപുനഃക്രമീകരണം, അലോട്ട്മെൻറുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ടിയുള്ള രേഖകൾ സമർപ്പിക്കൽ, ഫീസ് ഒടുക്കൽ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷകർ നിർവഹിക്കേണ്ടത്.

മെരിറ്റ് ക്വാട്ട (ഏകജാലക പ്രവേശനം)

1.മൂഖ്യ ഘട്ടം 

  • അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന  തീയതി 25/08/2020
  • ട്രയൽ അലോട്ട്മെൻറ് തീയതി 05/09/2020
  • ആദ്യ അലോട്ട്മെന്റ് തീയതി 14/09/2020
  • മുഖ്യ അലോട്ട്മെന്റുകൾ  അവസാനിക്കുന്ന തീയതി 06/10/2020
  • ക്ലാസുകൾ തുടങ്ങുന്ന തീയതി: സർക്കാർ തീരുമാനം ആകുന്ന മുറയ്ക്ക്

2.സപ്ലിമെൻററി ഘട്ടം

  • 09/10/2020 മുതൽ 31/10/2020 വരെ
  • അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി : 31/10/ 2020

പോർട്ട്സ് ക്വാട്ട അഡ്മിഷൻ

1.മുഖ്യഘട്ടം

  • സ്പോർട്സ് മികവ്  രെജിസ്ട്രേഷനും  വെരിഫിക്കേഷനും 04/08/2020  മുതൽ  26/08/2020 വരെ 
  • ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി 05-08-2020
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27/08/2020
  • സ്പോർട്സ്മു ക്വട്ട മുഖ്യ ഘട്ട  ഒന്നാം അലോട്ട്മെന്റ് തീയതി14/ 09 / 2020
  • സ്പോർട്ട്സ് ക്വോട്ട മുഖ്യ ഘട്ട അവസാന അലോട്ട്മെന്റ് തീയതി  28/09 2020

2.സപ്ലിമെന്ററി ഘട്ടം

  • സ്പോർട്സ് മികവ്  രജിസ്ടഷനും വെരിഫിക്കേഷനും 02/10/2020 മുതൽ 05/10/2020 വരെ 
  • ഓൺ ലൈൻ രജിസ്ട്രേഷൻ ആരംഭിക്കേണ്ട തീയതി 03/10/2020
  • സ്പോർട്സ്  ക്വാട്ട സപ്ലിമെൻററി അലോട്ട്മെൻറ് തീയതി 07/12020
  • സ്പോർട്സ് ക്വാട്ട അവസാന അലോട്ട്മെൻറ് തീയതി 08/10/2020


കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ

1.മുഖ്യ ഘട്ടം 

  • കമ്മ്യൂണിറ്റി ഡാറ്റ എൻടി ആരംഭിക്കുന്ന തീയതി 07/09/2020
  • കമ്മ്യൂണിറ്റി ഡാറ്റ എൻടി പൂർത്തീകരിക്കേണ്ട തീയതി 26/09/2020
  • റാങ്ക് ലിസ്റ്റ് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 28/09/201
  • അഡ്മിഷൻ ആരംഭിക്കുന്ന തീയതി 28/09/2020

2.സപ്ലിമെൻററി ഘട്ടം

  • കമ്മ്യൂണിറ്റി ഡാറ്റ എൻടി ആരംഭിക്കുന്ന തിയതി 03/10/2020
  • കമ്മ്യൂണിറ്റി ഡാറ്റ എൻടി പൂർത്തീകരിക്കേണ്ടതീയതി 05/10/2020
  • റാങ്ക് ലിസ്റ്റ് /   സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 06/10/2020
  • അഡ്മിഷൻ ആരംഭിക്കുന്ന തീയതി 06/10/2020 മുതൽ
  • പ്രവേശനം അവസാനിപ്പിക്കേണ്ട തീയതി 08/10/2020


മാനേജ്മെൻറ് / അൺ-എയ്ഡഡ് ക്വാട്ട അഡ്മിഷൻ

1.മുഖ്യ ഘട്ടം 

  • പ്രവേശനം ആരംഭിക്കുന്ന തീയതി 28/09/2020
  • പ്രവേശനം  അവസാനിപ്പിക്കുന്ന തീയതി: 06/10/2020
  • പ്രവേശനം  നൽകിയ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ : 28/09/2020 മുതൽ 06/10/2020

2.സപ്ലിമെന്ററി ഘട്ടം

  • പ്രവേശനം ആരംഭിക്കുന്ന തീയതി 12/10/2020
  • പ്രവേശനം  അവസാനിപ്പിക്കുന്ന തീയതി 22/10/2020
  • പ്രവേശനം  നൽകിയ വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ : 12/10/2020 മുതൽ 22/10/2020

Download  Circular 

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments