Latest

6/recent/ticker-posts

Header Ads Widget

പ്ലസ് ടു പുനർമൂല്യനിർണ്ണയം/സ്‌ക്രൂട്ടിനി ഫലം പ്രസിദ്ധീകരിച്ചു


2020 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം / സ്‌ക്രൂട്ടിനി ഫലം DHSE വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

മാർക്കിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് മാത്രമാണ്  ഇപ്പോൾ അറിയാൻ കഴിയുക.  

🌐പുനർമൂല്യനിർണ്ണയ / സ്‌ക്രൂട്ടിനി ഫലമറിയാൻ ഇവിടെ  ക്ലിക്ക് ചെയ്യുക

മാർക്കിൽ മാറ്റം വന്നവർ  പുതിയ  മാർക്ക് ചേർത്ത സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒറിജിനൽ മാർക്ക്  ലിസ്റ്റ് സഹിതം സ്കൂൾ പ്രിൻസിപ്പാളിന് ഒരു മാസത്തിനകം അപേക്ഷ നൽകേണ്ടതാണ് 

 ഫീ റീ ഫണ്ട് 

  •  സ്‌ക്രൂട്ടിനി / പുനർ മൂല്യനിർണയത്തിൽ 10% ൽ അധികം മാർക്ക് നേടിയവർക്ക്  ഫീസ്  റീഫണ്ടിന് അർഹതയുണ്ട് .  
  • അത്തരം വിദ്യാർത്ഥികൾക്ക്  സ്‌കൂൾ പ്രിൻസിപ്പലിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ് 

🌐  പുനർമൂല്യനിർണ്ണയത്തിൽ 10%  മാർക്ക് കൂടുതൽ നേടി റീഫണ്ടിന് അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റ് ലഭിക്കാൻ ഇവിടെ  ക്ലിക്ക് ചെയ്യുക

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക


Post a Comment

0 Comments